Verse 1പല്ലവി
രാജൻ യേശു രാജൻ യേശു - രാജൻയേശു നാഥൻ താൻ നീചനാമെൻ ദുരിതങ്ങൾ നീക്കിനാനീനാഥൻ താൻ
Verse 2ചരണങ്ങൾ
1 ഏദൻകാവിൽ ആദം ഹവ്വാ - യാദൗ ചെയ്ത പാതകം
സാദം ചെയ്വ്വാൻ മേദിനിയിൽ ജാതനായ നാഥൻ താൻ - രാജൻ
Verse 3രൂപ സൗന്ദര്യാതിശയ - ശോഭചിൻതും ജീവനിൽ പാപികളെ കരയേറ്റാൻ - ശാപമായ നാഥൻ താൻ - രാജൻ
Verse 4നഷ്ടമായതൻ ജനം തന്നിഷ്ടവാക്കു കേട്ടുടൻ ദുഷ്ടതയെ വിട്ടൊഴിഞ്ഞാൽ - ദിഷ്ടമേകും നാഥൻ താൻ - രാജൻ
Verse 5നിത്യരാജ്യത്തിങ്കലോളം മർത്ത്യരേ തൻ ദിവ്യമാം സത്യ പാതയിൽ നടത്തിക്കാത്തു കൊള്ളും നാഥൻ താൻ രാജൻ
Verse 1Pallavi
raajan yeshu raajan yeshu - raajan yeshu naathan thaan neechanaamen durithangal neekkinaaneenaathan thaan
Verse 2Charanangal
1 edenkaavil aadam havvaa - yaathou cheytha paathakam
saadam cheyvaan medhiniyil jaathanaaya naathan thaan - raajan
Verse 3roopa soundaryaathishaya - shobhachinthum jeevanil paapikale karayettaan - shaapamaaya naathan thaan - raajan
Verse 4nashtamaayathan janam thannishtavaakku kettudan dushtathaye vittozhinjaal - dishtamekum naathan thaan - raajan
Verse 5nithyaraajyathingaloolam marthyare than divyamaam sathya paathayil nadaththikkaathu kollum naathan thaan raajan
Download Song