Rajarajaneshu vaanil vanniduvaan
Verse 1രാജരാജനേശു വാനിൽ വന്നിടുവാൻ കാലമായ്
രാജ്ഞി ഓഫീർ തങ്കമാല്യം ചാർത്തിടുവാൻ കാലമായ്
Verse 2വേഗം വന്നിടും വാനിൽ വേഗം വന്നിടും
യേശുരാജനെ കണ്ടിടുവാനായ്
കൺകൾ കൊതിക്കുന്നേ ഉള്ളം തുടിക്കുന്നേ
ഭാഗ്യ നാളോർക്കുമ്പോൾ എൻ പാദം പൊങ്ങുന്നേ
Verse 3സർവ്വദിക്കിൽ നിന്നും ചേർന്ന ശുദ്ധന്മാർ
വാനമേഘേ തമ്മിൽ കാണുമ്പോൾ
പ്രിയൻ തൻ പാദത്തിൽ മുത്തം ഞാൻ ചെയ്തിടും
ഭാഗ്യനാളോർക്കുമ്പോൾ എൻ പാദം പൊങ്ങുന്നേ
Verse 4യേശു മണവാളൻ വന്നിടും നാളിൽ
വാന മദ്ധ്യേ പന്തലൊരുങ്ങും
പൂർവ്വ ഭക്തന്മാരെല്ലാം സാക്ഷികളായിടും
സർവ്വാംഗ സുന്ദരൻ കാന്തയെ ചേർക്കും
Verse 5കാന്തനൊരുക്കും സ്വർണ്ണ മേടകൾ
തങ്കത്തെരുക്കളെത്ര ശോഭിതം
സ്വർപ്പുരമെന്റെ സ്വന്തമായ്ത്തീരും
ഭാഗ്യ നാളോർക്കുമ്പോളെൻ പാദം പൊങ്ങുന്നേ
Verse 1rajarajaneshu vaanil vanniduvaan kaalamaay
rajnji opheer thangkamalyam charthiduvaan kaalamaay
Verse 2vegam vannidum vaanil vegam vannidum
yeshu raajane kandiduvaanaay
kankal kothikkunne ullam thudikkunne
bhaagya naalorkkumpol en paadam pongunne;-
Verse 3sarvvadikkil ninnum chErnna Suddhanmaar
vaanamEghE thammil kaaNumpOL
priyan than paadaththil muththam njaan cheythiTum
bhaagyanaaLOrkkumpOL en paadam pongngunnE;-
Verse 4yeshu manavaalan vannidum naalil
vaana maddhye panthalorungum
purvva bhakthanmaarellaam saakshikalaayidum
sarvvaamga sundaran kaanthaye cherkkum;-
Verse 5kaanthanorukkum svarnna medakal
thangkatherukkalethra shobhitham
svarppuram ente svanthamaaytherum
bhagya naalorkkumpolen paadam pongunne;-
Download Song