Rajav ullidathu raja kolahalmundu aathma
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 രാജാവ് ഉള്ളടത്തു രാജ കോലാഹലമുണ്ട്
ആത്മാവുള്ളടത്ത് ആത്മ പ്രവാഹമുണ്ട്
ആരാധനയുണ്ട് ആരാധനയുണ്ട്
യേശു രാജനുള്ളിടത്ത് ആരാധനയുണ്ട്
ആരാധനയുണ്ട് ആരാധനയുണ്ട്
ആത്മാവിന്റെ ആരാധനയുണ്ട്
Verse 2 സൈന്യത്തിലല്ല ശക്തിയാലല്ല
ദൈവത്തിന്റെ ആത്മ ശക്തിയാലത്രേ-
വ്യർത്ഥവുമല്ല പാരമ്പര്യമല്ല
കുഞ്ഞാടിന്റെ രക്തത്തിന്റെ ശക്തിയാലത്രേ രാജാവ്...
Verse 3 മഹത്വത്തിനും സ്തോത്രത്തിനും
സർവ്വബഹുമാനത്തിനും യോഗ്യനായവൻ
യഹൂദഗോത്രത്തിൽ സിംഹമായവൻ
രാജാധി രാജൻ കർത്താധി കർത്തൻ രാജാവ്...
Verse 4 അറുക്കപ്പെട്ട ദൈവകുഞ്ഞാടേ-ക്രൂശിൽ
തറയ്ക്കപ്പെട്ട ദൈവകുമാരാ
ഒരുങ്ങീടുന്ന മണവാട്ടിയെ വാനിൽ
എടുത്തിടുവാൻ വേഗം വരുന്നവനേ രാജാവ്...
Verse 1 rajav ullidathu raja kolahalamunde
aathmave ullidathe aathma pravahamunde
aaradhanayunde aaradhanayunde
yeshu rajanullidathe aaradhanayunde
aaradhanayunde aaradhanayunde
aathmavinte aaradhanayunde
Verse 2 sainnyathalalla sakthiyalalla
daivathinte aathma sakthiyalathre
vyarthhvumalla paramparyamalla
kunjadinte rakthathinte shakthiyalathre;-
Verse 3 mahathwathinum sthothrathinum
sarvva bahumanathinum yogyanayavan
yahuda gothrathil simhamayavan
rajadhi rajan karthadhi karthan;-
Verse 4 arukkappetta daiva kunjade-krushil
tharaykkappetta daiva kumara
orungedunna manavattiye vaanil
eduthiduvan vegam varunnavane;-
Download Song
Cancel
Download