Rajyam orukki than vegam varunnalo priyan
Verse 1രാജ്യം ഒരുക്കി താൻ വേഗം വരുന്നല്ലോ
പ്രിയൻ തൻ മണിനാദം
അങ്ങു ദൂരെ കേൾക്കുന്നല്ലോ(2)
Verse 2പുതുമകൾ നിറയും പുലരിയിൽ നല്ലൊരു
ജയ ജയ ഗീതം പാടീടാം
ആനന്ദഗാനം പാടും വിശുദ്ധർ
ഒന്നായ് ചേർന്നു വരുന്നല്ലോ(2)
Verse 3ഉണരുക ഉണരുക ദൈവജനമെ
ഇഹത്തിലെ ദുരിതങ്ങൾ തീരാറായ്
കാന്തൻ വന്നീടും കണ്ണീർ തുടക്കും
ദുഃഖങ്ങൾ എല്ലാം തീരാറായ്(2)
Verse 4ആയിരം ആയിരം ദൂതഗണങ്ങൾ
ചുറ്റും നിന്നു സ്തുതി ചെയ്തിടുമ്പോൾ
ആ നല്ല സുദിനം കാത്തുനിൽക്കുന്നെ ഞാൻ
വേഗം വരേണം എൻ കാന്താ(2)
Verse 1rajyam orukki than vegam varunnallo
priyan than mani nadam
angu’dure kelkkunnallo
Verse 2puthumakal nirayum pulariyil nalloru
jaya jaya geetham paadidam
aananda ganam padum vishuddhar
onnayi chernnu varunnallo;-
Verse 3unaruka unaruka daiva janame
ihathile durithangal theerarayi
kanthan vannedum kanneer thudaykkum
dhukhangal ellaam theerarayi;-
Verse 4aayram aayram dutha ganangal
chuttum ninnu sthuthi cheyithidumpol
aa nalla sudinam kaathu nilkkunne njaan
vegam varenam en kantha;-
Download Song