Verse 1രക്ഷ ദാനമാണെ
ജീവൻ നിൻ യാഗത്താലെ (2)
ഞാൻ ആയതും ആകുന്നതും
മറുവിലയായ നാഥനാലെ (2)
Verse 2യേശുവേ ആരാധ്യനെ
ദൂതന്മാർ വാഴ്ത്തീടുന്നേ (2)
Verse 3അഗ്നിഅഭിഷേകം ദാനമാണെ
നിലനിർത്തീടും തേജസാലെ (2)
പ്രശംസിക്കുവാൻ ഒന്നുമില്ലേ
കൃപയാലുള്ള ദാനമാണെ (2)
Verse 4നിത്യസ്നേഹം ദാനമാണെ
നിത്യതയോളം നിലനിർത്തുമെ (2)
മാറ്റം വരില്ല വാഗ്ദത്തമെ
അവകാശമാം നിത്യതയെ (2)
Verse 1raksha daanamaane
jeevan nin yaagatthaale (2)
njaan aayathum aakunnathum
maruvilayaaya naathhanaale (2)
Verse 2yeshuve aaraadhyane
doothanmaar vaazhttheedunne (2)
Verse 3agniabhishekam daanamaane
nilanirttheedum thejasaale (2)
prashamsikkuvaan onnumille
kripayaalulla daanamaane (2)
Verse 4nithyasneham daanamaane
nithyathayolam nilanirtthume (2)
maattm varilla vaagdatthame
avakaashamaam nithyathaye (2)
Download Song