Raksha kristheshumoolamallaathe
Verse 1രക്ഷ ക്രിസ്തേശുമൂലമല്ലാതെ
ലഭ്യമാകാ നിനക്കു സഹോദരാ
Verse 2മറ്റൊരു നാമവും രക്ഷയ്ക്കുളള നാമമായ്
കിട്ടീട്ടില്ല നമുക്കു നിശ്ചയം
Verse 3പാപം കലർന്ന നിന്റെ പുണ്യകർമ്മമൊക്കെയും
പാപീ!.. രക്ഷാമാർഗ്ഗമോ?.. - ചിന്തിക്ക
Verse 4ചത്ത പ്രവൃത്തികളും വെറും വേഷഭക്തിയും
ജീവിപ്പിക്കാ നിശ്ചയം - നിന്നെ
Verse 5പ്രശംസ തീർന്നുപോയ് കർമ്മം നൽകാ രക്ഷയെ
യേശുവിന്റെ ദാനമല്ലയോ - രക്ഷ
Verse 6വിശ്വസിക്കിക്ഷണം ക്രിസ്തുവിന്റെ നാമത്തിൽ
ആശ്വാസം കണ്ടെത്തുമേ - ഉടനെ
Verse 1raksha kristheshumoolamallaathe
labhyamaakaa ninakku sahodaraa
Verse 2mttoru naamavum rakshaykkulala naamamaay
kitteeddilla namukku nishchayam
Verse 3paapam kalarnna ninte punyakarmmamokkeyum
paapee!.. rakshaamaarggamo?.. - chinthikka
Verse 4chattha pravritthikalum verum veshabhakthiyum
jeevippikkaa nishchayam - ninne
Verse 5prashamsa theernnupoy karmmam nalkaa rakshaye
yeshuvinte daanamallayo - raksha
Verse 6vishvasikkikshanam kristhuvinte naamatthil
aashvaasam kandetthume - udane
Download Song