Rakshakane ninte pakshamaay
Verse 1രക്ഷകനെ നിന്റെ പക്ഷമായ് ഞാനിക്ഷിതിയിൽ
നിശ്ചയമായ് - നിശ്ചയമായ്
നിൽക്കുമെന്നായുസ്സിൻ നാൾകളെല്ലാം
Verse 2സത്യവും ജീവനും മാർഗ്ഗവുമായ് നിൻ
പക്ഷമായ് നിൽക്കുമ്പോൾ ലജ്ജിതരാകുമോ രക്ഷ…
Verse 3ചത്തുമണ്ണായിടും മർത്ത്യനേതാക്കളോ-
ടൊത്തുവസിച്ചവർ ഓർത്തുനിരാശ്ശരാം രക്ഷ…
Verse 4ഒഴിയുമാകാശവും ഭൂമിയുമെങ്കിലും
ഒഴിഞ്ഞുപോകാത്ത നിൻ മൊഴികളാണെൻ ബലം രക്ഷ…
Verse 5വൈരയിൻ പോരുകളേറി വരുമ്പോഴും
ധൈര്യമെനിക്കു നീ തരുമതു നിശ്ചയം രക്ഷ…
Verse 6പലവിധ ദുഃഖങ്ങൾ ഉലകിലുണ്ടായാലും
അലയാത്തതെന്നും നിന്നരികിൽ ഞാനാകയാൽ രക്ഷ…
Verse 7നിത്യത തന്നിൽ ഞാനെത്തുന്ന നേരത്തും
നിൽക്കും നിൻ ചാരത്തു മുത്തും നിൻപാദത്തിൽ രക്ഷ…
Verse 8വന്ദനമേ യേശു രക്ഷകനെൻ: എന്ന രീതി
Verse 1rakshakane ninte pakshamaay njaan ikshithiyil
nishchayamaay - nishchayamaay
nilkkumennaayussin naalkalellaam
Verse 2sathyavum jeevanum maarggavumaay nin
pakshamaay nilkkumpol lajjitharaakumo;- raksh…
Verse 3chatthu mannaayidum martthya nethaakkalo-
dotthuvasicchavar orrtthuniraashsharaam;- raksh…
Verse 4ozhiyumaakaashavum bhoomiyumengkilum
ozhinju pokaattha nin mozhikalaanen balam;- raksh…
Verse 5vairayin porukaleri varumpozhum
dhairyamenikku nee tharumathu nishchayam;- raksh…
Verse 6palavidha dukhngal ulakilundaayaalum
alayaatthathennum ninnarikil njaan aakayaal;- raksh…
Verse 7nithyatha thannil njaanetthunna neratthum
nilkkum nin chaaratthu mutthum nin paadatthil;- raksh…
Verse 8vandaname yeshu rakshakanen: enna reethi
Download Song