Rakshikkapettvar daivamakkal
Verse 1രക്ഷിക്കപെട്ടവർ ദൈവമക്കൾ
കൂട്ടമായ് കൂടുന്നു പാട്ടു പാടാൻ
തങ്ങളെ രക്ഷിച്ച യേശുവിന്
സ്തോത്ര സ്വരമവർ ഉയർത്തിടുന്നു (2)
Verse 2പത്തു കമ്പിയുള്ള വീണകളാൽ
ഗാനം പാടും ജനമിവരെ (2)
ആത്മാവിൻ പാട്ടു പാടിടുന്നോർ
ആത്മഗാനം പാടിടുന്നോർ (2)
(രക്ഷിക്കപെട്ടവർ...)
Verse 3തടവറയിലിരുമ്പു ചങ്ങലയിൽ
കരഘോഷമോടാർത്തു പാടിടുന്നോർ(2 )
പടയണിയിലായ് ശത്രൂ നിരന്നീടിലും
മനമിളകീടാതാടി പാടിടുന്നോർ (2 ) (രക്ഷിക്കപെട്ടവർ)
Verse 4മരുഭൂമിയിൽ ചുടുവെയിലായിടിലും
തപ്പുകിന്നരേമേന്തി പാടിടുന്നോർ(2 )
വരൂ സ്തുതി സ്തുതി സ്തുതി സ്തുതി പാടിടുവാൻ
പോന്നേശുവേ പാടിടുവാൻ (2 ) (രക്ഷിക്കപെട്ടവർ)
Verse 1rakshikkapettvar daivamakkal
koottmaay koodunnu paattu paadaan
thngale rakshiccha yeshuvin
sthothra svaramavar uyartthidunnu (2)
Verse 2patthu kampiyulla veenakalaal
gaanam paadum janamivare (2 )
aathmaavin paattu paadidunnor
aathmagaanam paadidunnor (2 ) (rakshikkapettvar)
Verse 3thadavarayilirumpu chngalayil
karaghoshamodaartthu paadidunnor(2 )
padayaniyilaay shathroo niranneedilum
manamilakeedaathaadi paadidunnor (2 ) (rakshikkapettvar)
Verse 4marubhoomiyil chuduveyilaayidilum
thappukinnarementhi paadidunnor(2 )
varoo sthuthi sthuthi sthuthi sthuthi paadiduvaan
ponneshuve paadiduvaan (2 ) (rakshikkapettvar)
Download Song