Rakshikkum yeshuvin kaikalil
Verse 1രക്ഷിക്കും യേശുവിൻ
കൈകളിൽ നിന്നെ നൽക
കഷ്ടതയേറ്റതാം ദൈവത്തിന്റെ
കൈകളിൽ (2)
Verse 2ഭയം വേണ്ട കൂടെയുണ്ട്
എന്നരുൾ ചെയ്ത നാഥനെ
ഭീതി വേണ്ട കൈവിടില്ല
എന്നരുൾ ചെയ്ത നാഥനെ (2) (രക്ഷിക്കും)
Verse 3രക്ഷാനായകൻ നല്ല സ്നേഹിതൻ
കഷ്ടമേറ്റതും എനിക്കായ്
ജീവദായകൻ ജീവിത ഭാഗ്യ
മേകുന്നതും എനിക്കായ് (2) (രക്ഷിക്കും)
Verse 4രോഗം ശാപം നീക്കിടും
കരം നീട്ടിടും തൻ മക്കൾക്കായ്
ഇനിയെന്തെന്നു ചിന്തിക്കും നേരം
നൽകീടും നൽ വചനം (2) (രക്ഷിക്കും)
Verse 1rakshikkum yeshuvin
kaikalil ninne nalka
kashdathayettthaam daivatthinte
kaikalil (2)
Verse 2bhayam venda koodeyund
ennarul cheytha nathhane
bheethi venda kaividilla
ennarul cheytha nathhane (2) (rakshikkum)
Verse 3rakshaanaayakan nalla snehithan
kashdamettthum enikkaay
jeevadaayakan jeevitha bhaagya
mekunnathum enikkaay (2) (rakshikkum)
Verse 4rogam shaapam neekkidum
karam neettidum than makkalkkaay
eniyenthennu chinthikkum neram
nalkeedum nal vachanam (2) (rakshikkum)
Download Song