Rakshippan kazhiyathevannam
Verse 1രക്ഷിപ്പാൻ കഴിയാതെവണ്ണം
രക്ഷകാ നിന്റെ കൈ കുറുകീട്ടില്ല
കേൾക്കുവാൻ കഴിയാതെവണ്ണം
കേൾവിയും നിനക്കൊട്ടും കുറഞ്ഞിട്ടില്ല
Verse 2യഹോവാ ഭക്തൻമാർ തമ്മിൽ പറയും
യഹോവ ശ്രദ്ധയോടതു ശ്രവിക്കും
അരുതാത്തൊരു വാക്കുരിയാടാതെൻ
അധരം നീ കരുതണമെ
Verse 3നിന്റെ പേർ വിളിച്ചു വേർതിരിക്കപ്പെട്ടോർ
നിത്യനാമത്തിലനുതപിച്ചൊരുമിക്കുമ്പോൾ
സ്വർഗ്ഗവാതിൽ തുറന്നിടുമനുഗ്രഹങ്ങൾ
തരുമരുളിയപോൽ കൃപകൾ
Verse 4മഴ വീഴാതെയാകാശം അടച്ചിടുവാൻ തീ-
മഴ വീണ് യാഗപീഠം ദഹിച്ചിടുവാൻ
ഏലിയാവിൻ ബലമിന്നു പകരേണമേ
ബലഹീനരിൻ ഉടയവനേ
Verse 1rakshippaan kazhiyaathevannam
rakshakaa ninte kai kurukeettilla
kelkkuvaan kazhiyaathevannam
kelviyuam ninakkottuam kuranjittilla
Verse 2yahovaa bhakthanamaar thammil parayum
yahova shraddhayodathu shravikkum
aruthaatthoru vaakkuriyaadaathen
adharam nee karuthaname
Verse 3ninre per vilicchu verthirikkappettor
nithya naamatthil-anuthapicch-orumikkumpol
swarggavaathil thurannidum anugrahangal
tharum aruliyapol kripakal
Verse 4mazha veezhaathey aakaasham adacchiduvaan thee-
mazha veene yaagapeedtam dahicchiduvaan
elliyaavin balaminnu pakarename
balaheenarin udayavane
Download Song