Raktha kottaykkullil enne
Verse 1രക്തക്കോട്ടയ്ക്കുള്ളിൽ എന്നെ മറച്ചിടുന്നു
ഒരു ദോഷവും എനിക്കുവരാതെ-ഒരു
അനർത്ഥവും നേരിടില്ല
Verse 2യേശുവിൻ രക്തം എനിക്കുള്ളതാൽ
നടുങ്ങിടുന്നു സാത്താൻ (2)
ക്രൂശിൽ എന്നേശു മരിച്ചതിനാൽ
പാപത്തെ ജയിക്കും നാം(2) രക്ത...
Verse 3ദൈവമെൻ വെളിച്ചവും രക്ഷയുമാം
ഭയമെനിക്കില്ലതിനാൽ(2)
യഹോവ എന്റെ ജീവൻബലം
ശത്രുവെ ഭയപ്പെടില്ല(2) രക്ത...
Verse 4അമ്മതൻ കുഞ്ഞിനെ മറന്നാലും
എൻ ദൈവം മറക്കുകില്ല(2)
താതനെപ്പോലെ കരുതിടുന്നു
അഭിഷേകം ചെയ്തിടുന്നു(2) രക്ത...
Verse 5മലകൾ കുന്നുകൾ മാറിയാലും
എൻ ദൈവം മാറുകില്ല (2)
അനാദി സ്നേഹത്താൽ കരുതിടുന്നു
മാറോട് ചേർത്തിടിന്നു(2) രക്ത...
Verse 1Raktha kottaykkullil enne marachidunnu
oru doshavum enikkuvarathe oru
anarthavum neridilla
Verse 2yeshuvin raktham enikkullathal
nadungidunnu saathaan (2)
krooshil enneshu marichathinaal
paapathe jayikkum naam(2);- raktha...
Verse 3daivamen velichavum rakshayumaam
bhaya’meni’kkilla’thinaal(2)
yahova ente jeevanbalam
shathruve bhayappdilla(2);- raktha...
Verse 4ammathan kunjine marannaalum
en daivam marakkukilla(2)
thathaneppole karuthidunnu
abhishekam cheythidunnu(2);- raktha...
Verse 5malakal kunnukal maariyalum
en daivam marukilla (2)
anadi snehathal karuthidunnu
maroda cherthidinnu(2);- raktha...
Download Song