Raktham chinthi deham pidanju
Verse 1രക്തം ചിന്തി ദേഹം പിടഞ്ഞു
പ്രാണൻ വെടിഞ്ഞു സ്നേഹം പകർന്നൂ
Verse 2പ്രാണപ്രിയാ കാണുന്നില്ലാ
നിൻ സ്നേഹത്തെ മറ്റാരിലും ഞാൻ
Verse 3എൻ പേർക്കായ് നിന്ദയേറ്റും
കോലു കൊണ്ട് അടിയുമേറ്റു
തലയിൽ മുൾകിരീടമേന്തി
പ്രാണൻ വെടിഞ്ഞു ജീവൻ നൽകി
- പ്രാണപ്രിയാ
Verse 4കഠിന വേദന സഹിച്ചെൻ പ്രിയൻ
ക്രൂശിൽ ചുമന്നെൻ പാപഭാരം
താതനിഷ്ടം പോലെയവൻ
തകർത്തുവല്ലോ തിരുശരീരം
- പ്രാണപ്രിയാ
Verse 1raktham chinthi deham pidanjnju
praanan vedinjnju sneham pakarnnoo
Verse 2praanapriyaa kaanunnillaa
nin snehatthe mattaarilum njaan
Verse 3en perkkaay nindayettum
kolu kond adiyumettu
thalayil mulkireedamenthi
praanan vedinjnju jeevan nalki
- praanapriyaa
Verse 4kadtina vedana sahicchen priyan
krooshil chumannen paapabhaaram
thaathanishdam poleyavan
thakartthuvallo thirushareeram
- praanapriyaa
Download Song