Raktham jayam raktham jayam
Verse 1രക്തം ജയം.. രക്തം ജയം..
രക്തം ജയം.. രക്തം ജയം..
കാൽവറി യേശുവിൻ രക്തം ജയം
കാരുണ്യനാഥനിൻ രക്തം ജയം
Verse 2എതിരിയെ തുരത്തിടും രക്തം ജയം
എന്നാളും സുഖം തരും രക്തം ജയം
അധികാരം തന്നിടും രക്തം ജയം
അതിശയം ചെയ്തിടും രക്തം ജയം-നമുക്കു രക്തം…
Verse 3പാപങ്ങൾ പോക്കിടും രക്തം ജയം
പരിശുദ്ധമാക്കിടും രക്തം ജയം
ശാപങ്ങൾ നീക്കിടും രക്തം ജയം
സമാധാനം തന്നിടും രക്തം ജയം-നമുക്കു രക്തം...
Verse 1raktham jayam.. raktham jayam..
raktham jayam.. raktham jayam..
kaalvari yeshuvin raktham jayam
kaarunyanaadhanin raktham jayam
Verse 2ethiriye thurathidum raktham jayam
ennaalum sukham tharum raktham jayam
adhikaaram thannidum raktham jayam
athishayam cheythidum raktham jayam-namukku;- raktham…
Verse 3paapangal pokkidum raktham jayam
parishud'dhamaakkidum raktham jayam
shaapangal neekkidum raktham jayam
samaadhaanam thannidum raktham jayam-namukku;- raktham...
Download Song