Rakthathal jayamunde namukke
Verse 1രക്തത്താൽ ജയമുണ്ട് നമുക്ക്
യേശു കർത്താവിൻ രക്തത്താൽ ജയമുണ്ട് നമുക്ക്
കാൽവറിയിൽ തകർന്നതാം
യേശു കർത്താവിൻ രക്തത്താൽ ജയമുണ്ട് നമുക്ക്
Verse 2മരണത്തെയും പാതാളത്തെയും
ജയിച്ചവൻ യേശു മാത്രമല്ലോ
ദാവീദിൻ താക്കോൽ കരത്തിലുള്ളോൻ
ആദിയും അന്ധവും ആയുള്ളോൻ
Verse 3പാപങ്ങൾ പോക്കാൻ രോഗങ്ങൾ നീക്കാൻ
ക്രൂശിതനായവൻ കാൽവരിയിൽ
തൻ അടിപ്പിണരാൽ സൗഖ്യം വന്നീടും
തൻ തിരു നിണം പുതു ജീവൻ നൽകും
Verse 4വാഴ്ചകളെയും അധികാരത്തെയും
ആയുധവർഗം വയ്പിച്ചവൻ
ശത്രുവിന് തലയെ തകർത്തവൻ
ക്രൂശിൽ ജയോത്സവം കൊണ്ടാടിയോൻ
Verse 1rakthathaal jayamundu namukku
yeshu karthaavin rakthathaal jayamundu namukku
kaalvariyil thakarnnathaam
yeshu karthaavin rakthathaal jayamundu namukku
Verse 2maranatheyum paathaalatheyum
jayichavan yeshu maathramallo
daaveedin thaakkol karayilullon
aadhiyum andhavum aayullon
Verse 3paapangal pokkaan rogangal neekkaan
krooshithanaayavan kaalvariyil
than adippinaraal saukhyam vanneedum
than thiru ninam puthu jeevan nalkum
Verse 4vaazhchakaleyum adhikaaratheyum
aayudhavargam vayppichavan
shathruvin thalaye thakarthavan
krooshil jayolsavam kondaadiyon
Download Song