രക്തത്താൽ വചനത്താൽ ജയമേ
എന്റെ യേശുവിൻ നാമത്താൽ ജയമേ (2)
എല്ലാ എതിരുകളും തകരും
എല്ലാ രോഗങ്ങളും മാറും (2)
എന്റെ യേശുവിൻ നാമത്താൽ (2)
Verse 2
പകൽ പറക്കുന്ന അസ്ത്രമോ
ഇരുട്ടിലെ മഹാമാരിയോ
ഉച്ചെക്കുള്ള സംഹാരമോ
നിനക്കൊന്നും പേടി പ്പാനില്ലേ (2)
യഹോവ കൂട്ടിനായ് കൂടെയുണ്ട്
ദുതന്മാർ കാവലായ് കുടെയുണ്ട് (2) രക്ത...
Verse 3
അനർത്ഥങ്ങൾ ഭവിക്കയില്ല
ബാധകളും അടുക്കയില്ല
കല്ലിൽ കാലുകൾ തട്ടുകില്ല
രാത്രി ഭയം നിന്നെ മൂടുകില്ല (2)
യഹോവ കൂട്ടിനായ് കൂടെയുണ്ട്
ദുതന്മാർ കാവലായ് കൂടെയുണ്ട് (2) രക്ത...
Verse 4
വൈരി നിന്നെ ജയിക്കയില്ല
ആയുധങ്ങൾ ഫലിക്കയില്ല
നിന്റെ പ്രാണനെ തൊടുകയില്ല
ഒരു നാളും അടുക്കയില്ല (2)
യഹോവ കൂട്ടിനായ് കൂടെയുണ്ട്
ദുതന്മാർ കാവലായ് കൂടെയുണ്ട്(2) രക്ത...
Verse 1
rakthathal vachanathal jayame
ente yeshuvin namathaal jayame(2)
ellaa ethirukalum thakarum
ellaa rogangalum maarum(2)
ente yeshuvin naamaththaal(2)