Rathriyil enne nannaay kathusukshichayen
Verse 1രാത്രിയിൽ എന്നെ നന്നായ് കാത്തുസൂക്ഷിച്ചയെൻ
കർത്താവിനു ഞാൻ സ്തോത്രം ചെയ്തിടുന്നേൻ-എന്റെ
Verse 2നിദ്രയിലെന്നെയേറ്റം ഭ്രദമായ് പാലിച്ച
ആർദ്രസ്നേഹം ഞാനിപ്പോൾ കാണേണമേ-നിന്റെ
Verse 3വാന ദൂതർഗണത്തിൽ ഗാനം വെടിഞ്ഞാരു
മാനുവേലിനെ ധ്യാനിച്ചീടുന്നു ഞാൻ-എന്നി
Verse 4പ്രാണൻ വെടിഞ്ഞുയെന്നെ ത്രാണനം ചെയ്തത്
കാണുവാൻ കൺകൾ തുറന്നീടണമേ-ഇപ്പോൾ
Verse 5ഇന്നു പകൽ മുഴുവൻ നിന്നുടെ ആത്മാവാൽ
എന്നെ നടത്തേണമേ പൊന്നേശുവേ-നന്നായെ
Verse 6എന്നോടുള്ള നിൻ സർവ്വ : എന്ന രീതി
Verse 1rathriyil enne nannaay kaatthu sookshicchayen
kartthaavinu njaan sthothram cheythidunnen-ente
Verse 2nidrayilenneyettm bhradamaay paaliccha
aardrasneham njaanippol kaanename-ninte
Verse 3vaana dootharganatthil gaanam vedinjnjaaru
maanuveline dhyaaniccheedunnu njaan-enni
Verse 4praanan vedinjnjuyenne thraananam cheythathe
kaanuvaan kanakal thuranneedaname-eppol
Verse 5ennu pakal muzhuvan ninnude aathmaavaal
enne nadatthename ponneshuve-nannaaye
Verse 6ennodulla nin sarvva : enna reethi
Download Song