Rathriyil nin mukham kande
Verse 1രാത്രിയിൽ നിൻ മുഖം കണ്ട്
ധ്യാനിപ്പാൻ കൃപ തരേണമേ
ഇൻപമാം മോഴി കേട്ട്
പ്രാർത്ഥിപ്പാൻ ക്ഷമ തരേണമേ
Verse 2Chorus:
ദാനങ്ങൾ നിൻ ദാനങ്ങൾ നൂറ് മേനിയാക്കുവാൻ(2)
ശക്തികരിക്ക ദൈവമേ നിന്നിൽ നിത്യം ആശ്രയിപ്പാൻ
ശക്തികരിക്ക ദൈവമേ നിൻ പൈതലായിടുവാൻ
Verse 3പാപത്തിൽ ജീവിക്കുമെന്നെ
പ്രത്യാശയോടെ വാഴുവാൻ
രക്തത്താൽ നീ കഴുകി
ശുദ്ധീകരിക്കെന്നാത്മാവിനെ(2)
Verse 4ക്ലേശങ്ങൾ നീക്കുന്ന നാഥാ
നിൻ മാർവ്വതിൽ ചാരിടുന്നു
കൃപയ്കായ് ഞാൻ ദിനവും
പ്രാർത്ഥിപ്പാൻ ക്ഷമ തരേണമേ(2)
Verse 1raathriyil nin mukham kandu
dhyaanippaan kripa tharenname
inpamaam mozhi kettu
praarthippaan kshama tharenname
Verse 2Chorus:
daanangal nin daanangal nooru meniyaakkuvaan(2)
shakthikarikka daivame ninnil nithyam aashrayippaan
shakthikarikka daivame nin paithalaayiduvaan
Verse 3paapaththil jeevikkumenne
prathyaashayode vaazhuvaan
rakthaththaal nee kazhuki
shuddhikarikkennathmaavine(2)
Verse 4kleshangal neekkunna naadhaa
nin maarvvadil chaaridunnu
kripaykkaay njaan dinamum
praarthippaan kshama tharenname(2)
Download Song