Rathriyilla swarge thathra vasipporkku
Verse 1രാത്രിയില്ലാ സ്വർഗേ; തത്ര വസിപ്പോർക്കു
നിത്യപ്രകാശം ദൈവം താൻ ഇരുളും ഇല്ലാതാം
Verse 2പാപമില്ലാ സ്വർഗേ; ദൈവത്തിൻ സംസർഗേ;
വളർന്നീടും തൻ പൈതങ്ങൾ പരിശുദ്ധതയിൽ
Verse 3കണ്ണീരില്ലാ സ്വർഗേ; വിശുദ്ധർ ആ ലോകേ
നിത്യാനന്ദത്തെ പ്രാപിക്കും ദുഃഖം ഓടിപ്പോകും.
Verse 4വേർപാടില്ലാ സ്വർഗേ; യേശുവിന്നരികെ
വിശ്വാസികൾ വസിച്ചീടും പിരിയാതെന്നേക്കും
Verse 5രോഗമില്ലാ സ്വർഗേ; നിത്യാരോഗ്യത്തോടെ
കർത്താവിൽ മക്കൾ പാർത്തിടും ഉണ്ടാകാ ക്ഷീണവും
Verse 6ശത്രുവില്ലാ സ്വർഗേ, ആ ലോകേ പാർക്കുമെ
ദൈവസുതർ എല്ലാവരും സ്നേഹത്തിൽ എപ്പോഴും
Verse 7മൃത്യുവില്ലാ സ്വർഗേ; അനന്ത ഭാഗ്യമെ
ഉയർപ്പിൻ മക്കൾ ജീവിക്കും മോക്ഷത്തിൽ എന്നേക്കും
Verse 1rathriyilla swarge, thathra vasipporkku
nithya prakashaam daivam than irulum illaathaam
Verse 2paapamilla swarge, daivathin samsarge
valarnnedum than paithangkal parishuddhathail
Verse 3kannerilla swarge, vishuddhar aa loke
nithyanandathe prapikkum, dukham odippokum
Verse 4verpadilla swarge, yeshuvinnarike
vishvaasikal vasichedum piriyathennekkum
Verse 5rogomilla swarge, nithyarogyathode
karthaavin makkal parthidum undakaa kshenavum
Verse 6shathruvilla swarge, aa loke parkkume
daiva suthar ellavarum, snehathil eppozhum
Verse 7mruthyuvilla swarge, anantha bhagyame
uyirppin makkal jeevikkum, mokshathil ennekkum
Download Song