Rathriyilulla ninte karuthalinum
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 രാത്രിയിലുള്ള നിന്റെ കരുതലിനും
രാവിലെയുള്ള നിന്റെ വിശ്വസ്തതയ്ക്കും(2)
എന്തു യോഗ്യത എനിക്കെന്തു യോഗ്യത
യേശുവിന്റെ ദാനമല്ലാതെന്തു യോഗ്യത(2)
Verse 2 ഞാനവന്റെ മുമ്പിൽ താണിരുന്നപ്പോൾ
എന്നെ മുറ്റുമായി സമർപ്പിച്ചപ്പോൾ(2)
എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ
എന്റെ യേശുവല്ലാതാരുമില്ലല്ലോ(2) രാത്രി...
Verse 3 അല്പനേരത്തേക്കവനെന്നെ മറന്നാൽ
കോപത്തോടെ തന്റെ മുഖം തിരിച്ചാൽ(2)
മനം തിരിഞ്ഞു മടങ്ങിവന്നാൽ
അരികിൽ വന്നാശ്വാസം പകരുമവൻ(2) രാത്രി...
Verse 4 യേശുനാഥന്റെ വരവടുത്തുപോയി
മാനസാന്തരത്തിന്റെ സമയമായി(2)
നമുക്കുപോകാം യേശുനാഥന്റെ കൂടെ
ധൈര്യത്തോടെ നിൽക്കാം ന്യായാസനത്തിൽ(2)
Verse 5 അബ്രഹാമിന്റെ ദൈവം വിശ്വസ്തനല്ലോ
മോശയുടെ ദൈവം സൗഖ്യമാക്കുന്നോൻ(2)
ദാനിയേലിന്റെ ദൈവം വാക്കുമാറാത്തോൻ
ഹന്നായുടെ ദൈവം കണ്ണുനീർ മാറ്റും(2) രാത്രി...
Verse 1 raathriyilulla ninte karuthalinum
raavileyulla ninte vishvasthathaykkum (2)
enthu yogyatha enikkenthu yogyatha
yeshuvinte daanamallaathenthu yogyatha (2)
Verse 2 njaan avante mumpil thaanirunnappol
enne muttumaayi samarppicchappol (2)
enne karuthunnavan enne kaakkunnavan
ente yeshuvallaathaarumillallo (2);- raathri...
Verse 3 alpa neratthekk'avanenne marannaal
kopatthode thante mukham thiricchaal (2)
manam thirinju madngi vannaal
arikil vannaashvaasam pakarumavan (2);- raathri...
Verse 4 yeshu naathhante varavadutthupoyi
maanasaantharatthinte samayamaayi (2)
namukkupokaam yeshu naathhante koode
dhairyatthode nilkkaam nyaayaasanatthil (2);- raathri...
Verse 5 abrahaaminte daivam vishvasthanallo
moshayude daivam saukhyamaakkunnon(2)
daaniyelinte daivam vaakku maaraatthon
hannaayude daivam kannuneer maattum (2);- raathri...
Download Song
Cancel
Download