Rathriyin kalangal thernnidaray
Verse 1രാത്രിയിൻ കാലങ്ങൾ തീർന്നിടാറായ്
പകലേറ്റം നമുക്കിങ്ങടുത്തിടാറായ്
Verse 2ഇരുളിൻ ക്രിയകൾ വിട്ടോടി നാം
വെളിച്ചത്തിൻ ആയുധം ധരിച്ചും കൊണ്ട്
പുത്തനെറുശലേം വാസികളായി നാം
കർത്തനോടെന്നും വാണിടുമെ രാത്രി…
Verse 3ചതഞ്ഞ ഓട ഒടിച്ചിടാത്തോൻ
പുകയും തിരിയെ കെടുത്തിടാത്തോൻ
ന്യായവിധി ജയത്തോളം നടത്തുന്നോൻ
ജാതികൾ പ്രത്യാശ വെച്ചിടുന്നോൻ രാത്രി…
Verse 4ക്രിസ്തുവത്രെ എന്നിൽ ജീവിക്കുന്നു
ക്രിസ്തുവിലേകമായ് ക്രൂശിച്ചതാൽ
കർത്തൻ തൻ മഹിമയിൽ വലഭാഗമെനിക്കുണ്ട്
കൈപ്പണിയല്ലാത്ത ഭവനമുണ്ട് രാത്രി…
Verse 1raathriyin kaalangal theernnidaaraay
pakalettam namukkingaduthidaaraay
Verse 2irulin kriyakal vittoadi naam
velichathin aayudham dharichum kondu
puthen erushalem vaasikalaayi naam
karthanodennum vaanidumee;- raathri…
Verse 3chathanja oada odichidaaththon
pukum thiriye keduthidaaththon
nyaayavidhi jayaththoolam nadaththunnon
jaathikal prathyaasha vechhidunnon;- raathri…
Verse 4kristhuvathre ennil jeevikkunnu
kristhuvilekamaay krooshichchathaal
karthan than mahimayil valabhaagam enikkundu
kaippaniyallaatha bhavanamundu;- raathri…
Download Song