Ravil gadasamane-pukavilakulanai
Verse 1രാവിൽ ഗതസമനേപൂങ്കാവിലാകുലനായ്
ദൈവകോപം വഹിച്ചു വീണു പ്രാർത്ഥിച്ച നാഥാ
Verse 2പാപികളെ രക്ഷിപ്പാൻ പാപം ചുമന്നൊഴിപ്പാൻ
പാപപരിഹാരത്തിൻയാഗമായ്ത്തീർന്ന നാഥാ
Verse 3കാൽവറിയിൽ കുരിശിൽ കാണുന്ന ദൈവസ്നേഹം
ദൈവകുമാരനല്ലോ എൻ പേർക്കു യാഗമായി
Verse 4ഇന്നും എന്നും ശരണം രക്ഷകന്റെ ശരണം
ഒന്നുമതിൽ നിന്നെന്നെ നീക്കുകില്ലന്ത്യം വരെ
Verse 5കാൽകരങ്ങളിലൂടെ ചിന്തിയേ പുണ്യരക്തം
ആകവെ ശുദ്ധമാക്കും പാപിയാം എൻ ഹൃദയം
Verse 1raavil gathasamane poonkaavil aakulanay
daivakopam vahichu veenu praarthicha naadhaa
Verse 2paapikale rakshippaan paapam chumannozhippaan
paapaparihaarathin yaagamaayththeernna naadhaa
Verse 3kaalvariyil kurishil kaanunna daivasneham
daivakumaaranallo en perkku yaagamaayi
Verse 4innum ennum sharanam rakshakante sharanam
onnumathil ninnenne neekkukillaanthyam vare
Verse 5kaalkarangaliloode chinthiyae punyaraktham
aakave shuddhamaakkum paapiyaam en hridayam
Download Song