Rogam chumannavane ente paapam
Verse 1രോഗം ചുമന്നവനെ എന്റെ
പാപം വഹിച്ച പരാ
Verse 2രോഗാതുരന്മാരെ കണ്ടുളളലിഞ്ഞോനേ
രോഗികളിൻ വൈദ്യനെ-നീയി
രോഗിയെക്കണ്ടു മനസ്സറിഞ്ഞു സുഖം
വേഗം നല്കീടണമേ
Verse 3രോഗികൾക്കു സുഖം നൽകുവാനാജ്ഞയെ
നല്കിയ രക്ഷകനെ-ഇപ്പോൾ
രോഗികളെത്ര പേർ നിൻ സഭയിൽ തന്നെ
വേദനപ്പെട്ടീടുന്നു
Verse 4രോഗമീരോഗിക്കത്ത്യാവശ്യമെന്നു നീ
കാണുന്നെങ്കിൽ പ്രിയനെ-അതീ
രോഗി സന്തോഷമായ് സ്വീകരിക്കാൻ കൃപ
ഏറെ നല്കീടണമെ
Verse 5നിൻ മനസ്സുണ്ടെങ്കിലെൻ മനക്ലേശങ്ങ-
ളുന്മൂലം ചെയ്തിടാമെ - നാഥാ
നിന്മനസ്സെന്മേലലിഞ്ഞീടണേ സുഖം
തന്നീടണേ ദയവായ്
Verse 6പാടും ഞാനേശുവിന്ന് : എന്ന രീതി
Verse 1rogam chumannavane ente
paapam vahiccha paraa
Verse 2rogaathuranmaare kandulalalinjone
rogikalin vaidyane-neeyi
rogiyekkandu manassarinjnju sukham
vegam nalkeedaname;-
Verse 3rogikalkku sukham nalkuvaanaajnjaye
nalkiya rakshakane-ippol
rogikalethra per nin sabhayil thanne
vedanappetteedunnu;-
Verse 4rogameerogikkatthyaavashyamennu nee
kaanunnengkil priyane-athee
rogi santhoshamaay sveekarikkaan kripa
ere nalkeedaname;-
Verse 5nin manassundengkilen manakleshnga-
lunmoolam cheythidaame - nathhaa
ninmanassenmelalinjnjeedane sukham
thanneedane dayavaay;-
Verse 6tune of : paadum njaaneshuvinne
Download Song