Rogam ninne thalartthukilla
Verse 1രോഗം നിന്നെ തളർത്തുകില്ല
ശാപം നിന്നോടടുക്കയില്ല
ഭീതി നിന്നെ ഭരിക്കയില്ല
ബാധ നിൻ കൂടാരത്തിലില്ല
Verse 2രാജാധി രാജൻ യേശുദേവൻ
നായകൻ പരിപാലകൻ
Verse 3യേശു സൗഖ്യ ദായകൻ
യേശു ലോക രക്ഷകൻ
യേശു പാപ മോചകൻ
യേശു നിത്യ സ്നേഹിതൻ രാജാധി…
Verse 4വാഴും യേശുവിന്റെ കൂടെ ഞാൻ
കാണും പുതു ദർശനങ്ങൾ
ജീവൻ കൊടുക്കേണ്ടി വന്നാലും
മാറും അവൻ സാക്ഷിയായ് എന്നും രാജാധി…
Verse 1rogam ninne thalartthukilla
shaapam ninnodadukkayilla
bheethi ninne bharikkayilla
baadha nin koodaaratthililla
Verse 2raajaadhi raajan yeshudevan
naayakan paripaalakan
Verse 3yeshu saukhya daayakan
yeshu loka rakshakan
yeshu paapa mochakan
yeshu nithya snehithan;- raajaadhi…
Verse 4vaazhum yeshuvinte koode njaan
kaanum puthu darshanngal
jeevan kodukkendi vannaalum
maarum avan saakshiyaay ennum;- raajaadhi…
Download Song