Sabhayam thottame uranvin koottame
Verse 1സഭയാം തോട്ടമേ ഉണർവിൻ കൂട്ടമേ
ദൈവീക സമയമായി
ഉണർവിൻ കാലമായ്
Verse 2സഭയാം തോട്ടമേ ഉണർവിൻ കൂട്ടമേ
ആത്മാവിൻ ശക്തിയാൽ
എഴുന്നേൽപ്പാൻ സമയമായ്
Verse 3പരിശുദ്ധാത്മാവേ ഉണർവിൻ നായകനേ
അളവ് കൂടാതെ കൃപകൾ ചൊരിയണമേ
അങ്ങേ പിരിഞ്ഞൊന്നും ആവതില്ലയേ
അങ്ങിൽ വസിച്ചീടാം അധികം ഫലമേകാം
Verse 4അന്ത്യകാലം വചനം പോലെ
ആത്മപകർച്ചയിൻ കാലം
കർത്തൻ വരവിൻ നാളിൻ മുമ്പേ
ലോക ഉണർവിൻ കാലം
Verse 5പുത്രന്മാരും പുത്രിമാരും പ്രവചിക്കും
ദാസന്മാരും ദാസിമാരും നിറഞ്ഞീടും
യൗവനക്കാർ ദർശനങ്ങൾ ദർശിക്കും
വൃദ്ധന്മാരും സ്വപ്നം കണ്ട് ഘോഷിക്കും
സമയമായ് ഉണർന്നീടാം എഴുന്നേൽക്കും ഹല്ലേലൂയാ
Verse 6മാളിക മുറിയിൽ തുറന്നതാം
ഈ അപ്പോസ്തോലിക സമയം
അഗ്നി നാവിൻ ജ്വാല പോലെ
സാക്ഷിയാകും സമയം
Verse 7ഭൂഖണ്ഡങ്ങൾ യേശുവിനായി തുറന്നീടും
ഭൂമിയെല്ലാം മഹത്വത്താൽ നിറഞ്ഞീടും
ദൈവസഭ സൈന്യമായ് എഴുന്നേൽക്കും
ദേശമെല്ലാം ദൈവരാജ്യം സ്ഥാപിക്കും
യേശു മാത്രം കർത്താവെന്ന് എല്ലാനാവും ഏറ്റു പാടും
Verse 1sabhayaam thottme unarvin koottme
daiveeka samayamaayi
unarvin kaalamaay
Verse 2sabhayaam thottme unarvin koottme
aathmaavin shakthiyaal
ezhunnelppaan samayamaay
Verse 3parishuddhaathmaave unarvin naayakane
alav koodaathe kripakal choriyaname
ange pirinjonnum aavathillaye
angil vasicchedaam adhikam phalamekaam
Verse 4anthyakaalam vachanam pole
aathmapakarcchayin kaalam
kartthan varavin naalin mumpe
loka unarvin kaalam
Verse 5puthranmaarum puthrimaarum pravachikkum
daasanmaarum daasimaarum niranjnjeedum
yauvanakkaar darshanngal darshikkum
vriddhanmaarum svapnam kand ghoshikkum
samayamaay unarnnedaam ezhunnelkkum hallelooyaa
Verse 6maalika muriyil thurannathaam
ie appostholika samayam
agni naavin jvaala pole
saakshiyaakum samayam
Verse 7bhookhandngal yeshuvinaayi thuranneedum
bhoomiyellaam mahathvatthaal niranjnjeedum
daivasabha sainyamaay ezhunnelkkum
deshamellaam daivaraajyam sthhaapikkum
yeshu maathram kartthaavenn ellaanaavum ettu paadum
Download Song