Sabhaye unaraam daivasabhaye
Verse 1സഭയേ ഉണരാം
ദൈവസഭയേ അലസത വെടിയാം
മണവാളൻതൻ കാഹളനാദം
കേൾക്കാൻ സമയമതായ്
Verse 2ആദ്യസ്നേഹം വിട്ടുകളഞ്ഞൊരു
ആദിമസഭപോലെ
ആവരുതിനിയും തിരികെവരാം നാം
ഉണർന്നെഴുന്നേൽക്കാം
Verse 3നാളിനിയധികമില്ല
നാം ദീപമെടുത്തീടാം
ഇരുളാകുന്നതിനും മുമ്പേ നാം
എരിഞ്ഞടങ്ങീടാം
Verse 4പാരിലില്ലിതുപോലൊരു കൂട്ടം
ഐക്യതയോടൊന്നായ്
കാത്തിരിക്കും പറന്നുപോകും
ദൈവസഭയൊന്നായ്
Verse 5നാളിനിയധികമില്ല
നാം ദീപമെടുത്തീടാം
ഇരുളാകുന്നതിനും മുമ്പേ നാം
എരിഞ്ഞടങ്ങീടാം
Verse 1sabhaye unaraam
daivasabhaye alasatha vediyaam
manavaalanathan kaahalanaadam
kelkkaan samayamathaay
Verse 2aadyasneham vittukalanjnjoru
aadimasabhapole
aavaruthiniyum thirikevaraam naam
unarnnezhunnelkkaam
Verse 3naaliniyadhikamilla
naam deepameduttheedaam
erulaakunnathinum mumpe naam
erinjadngeedaam
Verse 4paarilillithupoloru koottm
aikyathayodonnaay
kaatthirikkum parannupokum
daivasabhayonnaay
Verse 5naaliniyadhikamilla
naam deepameduttheedaam
irulaakunnathinum mumpe naam
erinjnjadngeedaam
Download Song