Saddhyame ellaam saaddhyame
Verse 1സാദ്ധ്യമേ എല്ലാം സാദ്ധ്യമേ
ദൈവത്താൽ എല്ലാം സാദ്ധ്യം
അസാദ്ധ്യമായ് ഒന്നുമില്ല- നിന്നാൽ
അസാദ്ധ്യമായ് ഒന്നുമില്ല
Verse 2കടലിന്മേൽ നടന്നവനേ
കൊടും കാറ്റടക്കിയവനേ
സാത്താനെ ജയിച്ചവനേ
സർവ്വ വല്ലഭനെ സാദ്ധ്യമേ...
Verse 3ചെങ്കടൽ- അങ്ങെ കണ്ടാൽ
ഓടി മാറീടുമേ
യോർദാൻ- നിൻ മുമ്പാകെ
പിൻവാങ്ങി പോയിടുമേ സാദ്ധ്യമേ...
Verse 4മരിച്ചു ഉയിർത്തവനേ
മരണത്തെ ജയിച്ചവനേ
ജയം കൊണ്ട മണവാട്ടിയെ
ചേർപ്പാൻ വരുന്നവനേ സാദ്ധ്യമേ...
Verse 5യേശുവിൻ നാമത്തിങ്കൽ
ഭൂതങ്ങൾ അലറി ഓടും
രോഗിമേൽ കൈകൾ വെച്ചാൽ
സൗഖ്യം നിശ്ചയമേ സാദ്ധ്യമേ...
Verse 1saddhyame ellaam saaddhyame
daivatthaal ellaam saaddhyam
asaaddhyamaay onnumilla - ninnaal
asaaddhyamaay onnumilla
Verse 2kadalinmel nadannavane
kodum kaattdakkiyavane
saatthaane jayicchavane
sarvva vallabhane;- saddhyame...
Verse 3chengkadal- ange kandaal
odi maareedume
yordaan- nin mumpaake
pin vaangi poyidume;- saddhyame...
Verse 4maricchu uyirtthavane
maranatthe jayicchavane
jayam konda manavaattiye
cherppaan varunnavane;- saddhyame...
Verse 5yeshuvin naamatthingkal
bhoothngal alari odum
rogimel kaikal vecchaal
saukhyam nishchayame;- saddhyame...
Download Song