Sadhuvenne kaividathe nathan
Verse 1സാധുവെന്നെ കൈവിടാതെ
നാഥനെന്നും നടത്തിടുന്നു
Verse 2അന്ത്യത്തോളം ചിറകടിയിൽ
അവൻ കാത്തിടും ധരയിൽ
ആപത്തിലും രോഗത്തിലും
അവനാണെനിക്കഭയം
Verse 3കണ്ണുനീരിൻ താഴ്വരയിൽ
കരയുന്ന വേളകളിൽ
കൈവിടില്ലെൻ കർത്തനെന്റെ
കണ്ണുനീരെല്ലാം തുടയ്ക്കും
Verse 4കൊടുങ്കാറ്റും തിരമാലയും
പടകിൽ വന്നാഞ്ഞടിക്കും
നേരമെന്റെ ചാരേയുണ്ട്
നാഥനെന്നും വല്ലഭനായ്
Verse 5വിണ്ണിലെന്റെ വീടൊരുക്കി
വേഗം വന്നിടും പ്രിയനായ്
വേലചെയ്തെൻ നാൾകൾ തീർന്നു
വീട്ടിൽ ചെല്ലും ഞാനൊടുവിൽ
Verse 1sadhuvenne kaividathe
nathhanennum nadathidunnu
Verse 2anthyatholam chirakadiyil
avan kathidum dharayil
aapathilum rogathilum
avan aanenikkabhayam;-
Verse 3kannuneerin thazhvarayil
karayunna velakalil
kaividillen karthan ente
kannuneerellam thudykkum;-
Verse 4kodungkaattum thiramalayum-
padakil vannanjadikkum
neramente chareyundu
nathanennum vallabhanay;-
Verse 5vinnilente veedorukki
vegam vannidum priyanayi
velachaithan nalkal theernnu
veettil chellum njaan oduvil;-
Download Song