Sagarangalee shanthammakkiyon
Verse 1സാഗരങ്ങളെ ശാന്തമാക്കിയോ൯
ശക്തനായവ൯ കൂടെയുണ്ട്
Verse 2ഇന്നുമെന്റെ കൂടെയുണ്ട് കൂടെയുണ്ട് നാഥ൯
ഭയപ്പെടില്ലാ ഞാ൯ ഭയപ്പെടില്ലാ
Verse 3ജീവിതത്തിൽ ഒരുനാളും സംഭ്രമിക്കില്ലാ
ക൪ത്താവാണെന്റെ ദൈവം
അവനെന്നെ സഹായിക്കും ശക്തനാക്കും
വലംകൈയ്യാൽ താങ്ങി നി൪ത്തും
Verse 4ജീവിതത്തിൽ ഒരുനാളും നിശബ്ദ്ധനാകില്ലാ
യേശുവാണെന്റെ ദൈവം
ഞാനെന്നും ഘോഷിക്കും സത്യമായും
ക്രൂശിലെ ദിവ്യയാഗം
Verse 1sagarangalee shanthammakkiyon
shakthanayavan kudeyundu(2)
Verse 2innumente kudeyundu kuudeyundu nathhan
bhayappedilla njaan bhayappedilla(2)
Verse 3jeevithathil orunaalum sambramikkillaa
karthavanente daivam(2)
avanenne sahaayikkum shakthanaakkum
valamkayyal thaangi nirthum(2)
Verse 4jeevithathil orunaalum nishambthanaakilla
yeshuvanente daivam(2)
njaan ennum ghoshikkum sathyamaayum
krushile divya yaagam(2)
Download Song