Sainyathale alla - serubbabelin munpile
Verse 1സെരുബ്ബാബേലിൻ മുൻപിലെ പർവ്വതമേ
നീ സമഭൂമി ആയിടും നിശ്ചയമായ്
സൈന്യത്താലെ അല്ല ശക്തിയാലെ അല്ല
ദൈവത്തിൻ ആത്മശക്തിയാലിന്ന് (2)
Verse 2കർമ്മേലിൻ മലമുകളിൽ
ഏലീയാവെപ്പോലെ ഞാൻ
ആത്മശക്തിയാലെ പ്രാർത്ഥിച്ചീടുമ്പോൾ
തീകൊണ്ടുത്തരം അരുളീടുമേ (2)
സെരുബ്ബാബേലിൻ മുൻപിലെ (2)
Verse 3അസ്ഥിയിൻ താഴ്വരയിൽ
യെഹെസ്ക്കിയേലേപ്പോലെ ഞാൻ (2)
ആത്മശക്തിയാലെ പ്രവചിച്ചീടുമ്പോൾ
അസ്ഥികൾ സൈന്യമായ് എഴുന്നേൽക്കുമേ (2)
സെരുബ്ബാബേലിൻ മുൻപിലെ (2)
Verse 4കാരാഗ്രഹത്തിൻ നടുവിൽ
പൗലോസിനെപ്പോലെ ഞാൻ (2)
ആത്മശക്തിയാലെ ആരാധിച്ചീടുമ്പോൾ
ബന്ധനമെല്ലാം അഴിഞ്ഞീടുമേ (2)
സെരുബ്ബാബേലിൻ മുൻപിലെ (2)
Verse 1serubbaabelin munapile parvvathame
nee samabhoomi aayidum nishchayamaay
sainyatthaale alla shakthiyaale alla
daivatthin aathmashakthiyaalinn (2)
Verse 2karmmelin malamukalil
eleeyaaveppole njaan
aathmashakthiyaale praartthhiccheedumpol
theekonduttharam aruleedume (2)
serubbaabelin munapile (2)
Verse 3asthhiyin thaazhvarayil
yeheskkiyeleppole njaan (2)
aathmashakthiyaale pravachiccheedumpol
asthhikal sainyamaay ezhunnelkkume (2)
serubbaabelin munapile (2)
Verse 4kaaraagrahatthin naduvil
paulosineppole njaan (2)
aathmashakthiyaale aaraadhiccheedumpol
bandhanamellaam azhinjnjeedume (2)
serubbaabelin munapile (2)
Download Song