Sainyatthin adhipan devadhidevan
Verse 1സൈന്യത്തിൻ അധിപൻ ദേവധിദേവൻ
രാജാതിരാജനാം പ്രീയനെ
പറഞ്ഞു തീരാത്തതാം ദാനങ്ങൾ ഏകും
അങ്ങേക്ക് സ്തോത്രം എന്നും
Verse 2മഹത്വം എൻ യേശുവിനു
സ്തുതികൾ എൻ യേശുവിന്
സർവ്വത്തിൻ ഉറവിടമേ
ആരാധിച്ചീടുന്നിതാ
Verse 3അങ്ങേക്കും ദാനങ്ങൾ ഓർത്താൽ
ഉള്ളം നിറയുന്നു പ്രീയനെ
നിൻ നന്മകൾ എന്നും ഓർത്താൽ
എൻ അധരം സ്തുതികളാൽ നിറയുന്നു
Verse 4അങ്ങെന്നെ നടത്തിയ പാതകൾ
എനിക്കായ് കരുതിയ വിധമതും
ഇരുളിനെ മാറ്റി നൽ വെളിച്ചമായ്
പാത ഒരുക്കി നീ ശ്രേഷ്ഠമായ്
Verse 5ആഴമായ് എന്നെയും സ്നേഹിച്ചു
കാൽവരി ക്രൂശതിൽ തകർന്നതും
നിത്യമാം ജീവനെ നൽകുവാൻ
ജീവനെ തന്നല്ലോ രക്ഷകാ
Verse 1sainyatthin adhipan devadhidevan
raajaathiraajanaam preeyane
paranjnju theeraatthathaam daanngal ekum
angekk sthothram ennum
Verse 2mahathvam en yeshuvinu
sthuthikal en yeshuvin
sarvvatthin uravidame
aaraadhiccheedunnithaa
Verse 3angekkum daanngal orrtthaal
ullam nirayunnu preeyane
nin nanmakal ennum orrtthaal
en adharam sthuthikalaal nirayunnu
Verse 4angenne nadatthiya paathakal
enikkaay karuthiya vidhamathum
iruline maatti nal velicchamaay
paatha orukki nee shreshdtamaay
Verse 5aazhamaay enneyum snehicchu
kaalvari krooshathil thakarnnathum
nithyamaam jeevane nalkuvaan
jeevane thannallo rakshakaa
Download Song