Sakala vazhikalum nin mumpil
Verse 1സകല വഴികളും നിൻ മുമ്പിൽ അടയുമ്പോൾ
പുത്തൻ വഴികൾ തുറന്നിടാൻ
ലോകൈക നാഥനാം യേശുവുണ്ട്(2)
Verse 2ഇടവും വലവും മുൻപും പിൻപും
പഴുതുകളെല്ലാം അടയുമ്പോൾ(2)
നോക്കു ഉയരങ്ങളിലെന്നായി
സഹായമരുളും പർവ്വതത്തിൽ(2)
(സകല വഴികളും)
Verse 3ആകാശം ഭൂമിയിൻ ഉടയോനായവൻ
ആകുലവേളയിൽ കൂടെയുണ്ട്(2)
ആശ്വാസമരുളും യേശുവിൽ നീ
ആശ്രയം പൂർണമായി അർപ്പിച്ചീടൂ(2)
(സകല വഴികളും)
Verse 1sakala vazhikalum nin munpil adayumpol
putthan vazhikal thurannidaan
lokhaika naadhanaam yeshuvundu (2)
Verse 2idavum valavum munpum pinpum
pazhuthukalellaam adayumpol (2)
nokku uyarangalilennayi
sahayamarulum parvathathil (2)
(sakala vazhikalum)
Verse 3aakaasham bhoomiyin udayonaayavan
aakulavelayil koodeyundu (2)
aashwaasamarulum yeshuvil nee
aashrayam poornamaayi arppicheedoo (2)
(sakala vazhikalum)
Download Song