Sakalathum shubham sarvvavum nanma
Verse 1സകലതും ശുഭം സർവ്വവും നൻമ
തിൻമ ഭവിക്കയില്ല
നിന്നെ തൊടുകയില്ല തീയമ്പുകളും
നിന്നോടടുക്കയില്ല ഒരു ശാപമതും
Verse 2ശത്രു ഭേദിപ്പാൻ കഴിയാത്തതാം
അഗ്നിക്കോട്ടക്കുള്ളിൽ നീ ഭാഗ്യവാൻ
ശത്രു കെണിയൊരുക്കും അവൻ തന്നെ വീഴും
നീയോ അതിൻമീതെ പറന്നുയരും...
Verse 3കടലോളങ്ങൾ തിരമാലകൾ
നിന്നെ മുക്കിക്കളവാനടുക്കുമ്പോൾ
ഒരു സാഗരവും കടക്കാനാവാത്ത
രക്ഷാ സങ്കേതമവനൊരുക്കും...
Verse 4അൽപകാലത്തെ പാരിൽ വാസത്തിൽ
നേരിടുന്നവയെല്ലാം മായയെ
അതിൽ കലങ്ങിടേണ്ടാ മനം പതറിടേണ്ടാ
കരുതുന്നവൻ കൂടെയുണ്ട്...
Verse 1sakalathum shubham sarvvavum nanama
thinama bhavikkayilla
ninne thodukayilla theeyampukalum
ninnodadukkayilla oru shaapamathum
Verse 2shathru bhedippaan kazhiyaatthathaam
agnikkottkkullil nee bhaagyavaan
shathru keniyorukkum avan thanne veezhum
neeyo athinameethe parannuyarum;-...
Verse 3kadalolngal thiramaalakal
ninne mukkikkalavaanadukkumpol
oru saagaravum kadakkaanaavaattha
rakshaa sangkethamavanorukkum;-...
Verse 4alpakaalatthe paaril vaasatthil
neridunnavayellaam maayaye
athil kalngidendaa manam patharidendaa
karuthunnavan koodeyund;-...
Download Song