Samarppanam samarppanam sampurnna
Verse 1സമർപ്പണം സമർപ്പണം
സമ്പൂർണ്ണ സമർപ്പണം
സർവ്വേശൻ തന്നുടെ സേവയ്ക്കായുള്ള
ദിവ്യ സമർപ്പണം
Verse 2തന്നുടെ ജീവൻ തന്നു ബലിയായ്
കുരിശിൽ മരിച്ചു യേശുദേവൻ(2)
മാനവരക്ഷയ്ക്കായുള്ള ജീവനെയർപ്പിച്ചു
യേശുവിനായുള്ള സമർപ്പണം
Verse 3നിമിഷങ്ങൾ തോറും പാപന്ധകാരത്തിൽ
നീറിക്കഴിയുന്നു ജനകോടികൾ(2)
നീയെന്തു ചെയ്യുന്നു സോദരാ, കർത്തനെ
മനുജർക്കു നൽകാൻ സമർപ്പിക്കുമോ?
Verse 1samarppanam samarppanam
sampurnna samarppanam
sarvveshan thannude sevayekkaayulla
divya samarppanam
Verse 2thannude jeevan thannu baliyaay
kurishil marichu yeshudevan(2)
manavarakshaykkayulla jeevane arppichu
Yeshuvinaayulla samarppanam
Verse 3nimishangkal thorum papandhakarathil
nerikkazhiyunnu janakodikal(2)
neyenthu cheyyunnu sodara, karthane
manujarkku nalkaan samarppikkumo?
Download Song