Verse 1സമർപ്പിക്കുന്നേ ഞാനെന്നെ നിനക്കായ്
സമ്പൂർണ്ണമായി നാഥാ (2)
നിൻ പാതയിൽ നടന്നിടുവാൻ
നിൻ കൃപയേകണേ നാഥാ (2)
Verse 2അകലാത്ത മിത്രമേ കാൽവറി രക്ഷകാ
ക്രൂശിലെ സ്നേഹം എത്ര ശ്രേഷ്ടം (2)
ആ സ്നേഹം ഓർക്കുമ്പോൾ കൂടെ വസിപ്പാൻ യേശുവേ നീ മതി (2)
Verse 3കാൽവറി മലയിൽ എനിക്കായ് മരിച്ച യേശു നാഥനേ
എൻ പാപം പോക്കുവാൻ
എന്നെ രക്ഷിപ്പാൻ
എനിക്കായ് തകർന്നവനേ(2)
Verse 4അങ്ങിൽ നിന്നും മാറില്ല ഞാൻ
എന്നെന്നും അങ്ങെന്റെ പ്രാണനല്ലേ
ജീവിക്കും ഞാൻ നിനക്കായ് നാൾകൾ തീരും വരെ (2)
Verse 1Samarppikkunne njaanenne ninakkaayi
sampoornnamaayi naathaa (2)
nin paathayil natanniduvaan
nin krupayekane naathaa (2)
Verse 2akalaattha mithrame kaalvari rakshakaa
krooshile sneham ethra shreshtam (2)
aa sneham orkkumpol koode vasippaan yeshuve nee mathi (2)
Verse 3kaalvari malayil enikkaayu mariccha yeshu naathane
en paapam pokkuvaan
enne rakshippaan
enikkaayu thakarnnavane(2)
Verse 4angil ninnum maarilla njaan
ennennum angente praananalle
jeevikkum njan ninakkaayi naalkal theerum vare (2)
Download Song