Samarppikkunnu njaan itha enne
Verse 1സമർപ്പിക്കുന്നു ഞാനിതാ എന്നെ മുറ്റും
സമർപ്പി ക്കുന്നു...
എൻ സർവ്വസവും നിനക്കായ് നാഥാ
സമർപ്പിക്കുന്നു ഞാനിതാ..
Verse 2ഇത്രയും സ്നേഹം എനിക്കായ് തന്നു നീ
എത്രയും ക്ഷണത്തിൽ വീണ്ടെടുത്തെന്നെ
വെറും പൊടിയായിരുന്ന എന്നെ നീ
ഉയർത്തിയതോർത്തു ഞാൻ പാടിടുമെ
Verse 3മാറാത്ത സ്നേഹം അനുഭവിച്ചു ഞാൻ
മാറ്റമില്ലാത്ത തൻ വചനത്തിനാൽ
വിശ്വസ്തനായവൻ സർവ്വതുമേകി
ആശ്വാസമേകുവാൻ അരികിലുണ്ട്
Verse 4നിൻ സ്നേഹമനുഭവിക്കുന്നെരീ ഞാൻ
തൻ നന്മ അനുഭവിച്ചീടുന്നു ഞാൻ
എൻ ദേഹം ദേഹി ആത്മാവിനേയും
സർവ്വതും നിനക്കായ് ഞാൻ സമർപ്പിക്കുന്നേ
Verse 1samarppikkunnu njaan itha enne muttum
samarppikkunnu...
en sarvvasavum ninakkay nathha
samarppikkunnu njaan itha...
Verse 2ithrayum sneham enikkay thannu nee
ethrayum kshanathil veendeduthenne
verum podiyayirunna enne nee
uyarthiya’thorrthu njaan paadidume;-
Verse 3maaraatha sneham anubhavichu njaan
mattamillaatha than vachanathinaal
vishvasthanayavan sarvvathumeki
aashvasamekuvan arikilunde;-
Verse 4nin sneham’anubhavi’kkunneree njaan
than nanma anubhavichedunnu njaan
en deham dehi aathmavineyum
sarvvathum ninakkay njaan samarppikkunne;-
Download Song