Samayamini adhikamilla kahalam vaanil
Verse 1സമയമിനി അധികമില്ല കാഹളം വാനിൽ കേട്ടിടാൻ
ഇന്നവൻ വന്നാൽ അവനോടൊപ്പം പോകുവാൻ ഒരുങ്ങീട്ടുണ്ടോ
Verse 2നിനക്കാത്ത നാഴിക തന്നിൽ വന്നിടും മമകാന്തനെ
എതിരേൽക്കുവാൻ വിളക്കിൽ എണ്ണ കരുത്തീട്ടുണ്ടോ കാന്തയെ
Verse 3മണവാളന്റെ വരവിൻ ആർപുവിളി കേൾക്കുന്ന സമയം
ഏതു നേരമെന്നറിയായ്കയാൽ എപ്പോഴും ഉണർന്നിരിപ്പിൻ
Verse 4അത്തി വൃക്ഷവും തളി ർത്തിടുന്നു വേനലേറ്റവും അടുത്തല്ലോ
കാണു നേരമെന്നോർത്തിടുക കാന്തൻ വാതിൽക്കൽ ആയല്ലോ
Verse 5ജാതി ജാതിയോടെതിർത്തിടുന്നു ക്ഷാമം ഭൂകമ്പം എറുന്നു
ആദ്യസ്നേഹം കുറയുന്നു പലർ വിശ്വാസം വിട്ടു പോകുന്നു
Verse 6ലോകമോഹങ്ങൾ അതിൽ വീഴല്ലേ ലോകത്തെ സ്നേഹിച്ചിടല്ലേ
ലോകത്തേക്കാളും വിലയേറുന്ന ആത്മാവേ നഷ്ടമാക്കല്ലേ
Verse 7ഉഷകാലം നാം എഴുന്നേൽക്കുക എന്ന രീതി
Verse 1samayamini adhikamilla kaahalam vaanil kettidaan
innavan vannaal avanoടൊപ്പം pokuvaan orungeettundo
Verse 2ninakkaatha naazhika thannil vannidum mamakaanthanne
ethirelkkuvaan vilakkil enna karutheettundo kaanthaye
Verse 3manavaalante varavin aarpuvili kelkkunna samayam
ethu neramennariyaaykayal eppozhum unarnnirippin
Verse 4aththi vrukshavum thaliർthidunnu venalettavum aduththallo
kaanu neramennorththiduka kaanthan vaathilkkal aayallo
Verse 5jaathi jaathiyodethirththidunnu kshaamam bhookampam erunnu
aadhyasneham kurayunnu palar vishvaasam vittu pokunnu
Verse 6lokamohangal athil veezhalle lokathe snehichidalle
lokathekkalum vilayerrunna aathmaave nashtamaakkalle
Verse 7ushakaalam naam ezhunneelkkuka enna reethi
Download Song