Sampannanam daivam tharunnoru
Verse 1സമ്പന്നനാം ദൈവം തരുന്നൊരു
സമ്പാദ്യം മാത്രം സന്തുഷ്ടിയേകും(2)
Verse 2അന്യായ ലാഭധനവും ആഡബര മോഹവും
ആകർഷിച്ചീടുകിൽ ഓർത്തീടുമേ ഞാൻ
ജീവന്റെ ആധാരം സമ്പാദ്യമോ(2)
Verse 3ഈ ലോക ധനസുഖങ്ങൾ മാടി വിളിച്ചീടുകിൽ
ജഡത്തിൻ രാഗങ്ങൾ കൂശിച്ചു നിത്യവും
ധനത്തിൻ മോഹത്തെ ജയച്ചീടുമേ(2)
Verse 4എല്ലാവിധ ദോഷവും ദ്രവ്യാഗ്രഹം മൂലമേ-
ഭൗതിക നേട്ടങ്ങൾ ദാനമെന്നോർത്തു നാം
സ്നേഹത്തിൻ ആത്മാവിൽ പങ്കുവയ്ക്കാം(2)
Verse 1sampannanam daivam tharunnoru
sampadyam mathram santhushdiyekum(2)
Verse 2anyaya labha dhanavum aadabara mohavum
aakarshichedukil orthedume njaan
jeevante aadhaaram sampaadyamo(2)
Verse 3ie loka dhana sukhangal maadi vilichedukil
jadathin ragangal krushichu nithyavum
dhanathin mohathe jayachedume(2)
Verse 4ellaa vidha doshavum dravyagraham moolame-
bhauthika nettangal danam ennorthu naam
snehathin aathmaavil pangkuvaykkaam(2)
Download Song