Verse 1സന്ദേഹം എന്തിനുവേണ്ടി
സന്തതം പ്രീയൻ കൂടെയുണ്ട്
സകല മാനവ പാപം വഹിച്ച
സർവ്വാധിപനെ ധ്യാനിക്കു (2)
Verse 2ദീനദയാലു നിൻ സാന്നിധ്യം എന്നും
നീറും മനസ്സിന്നൊരാശ്വാസമെ(2)
നിഴലായ് നയിക്കു നിത്യത തന്നിൽ
വലയുന്നെൻ പാദം സന്ദേഹം...
Verse 3എന്നുടെ സർവ്വവും നിൻ പാദപീഠത്തിൽ
അർപ്പണം ചെയ്യുന്നിതാ(2)
ഏറ്റെടുക്കു സർവ്വാധീശാ
അലിയുന്നു നിന്നിൽ സന്ദേഹം...
Verse 4അനവരധം നിൻ അതുല്യ സ്നേഹം
ഈ മൺ പാത്രങ്ങളിൽ
പകരൂ എന്നും അമിതമായി
ജ്വലിച്ചിടാനെന്നും സന്ദേഹം...
Verse 1sandeham enthinuvendi
santhatham preeyan koodeyunde
sakala maanava paapam vahiccha
sarvvaadhipane dhyaanikku (2)
Verse 2deenadayaalu nin saannidhyam ennum
neerum manassinnoraashvaasame(2)
nizhalaay nayikku nithyatha thannil
valayunnen paadam;- sandeham...
Verse 3ennude sarvvavum nin paadapeedtatthil
arppanam cheyyunnithaa(2)
ettedukku sarvvaadheeshaa
aliyunnu ninnil;- sandeham...
Verse 4anavaradham nin athulya sneham
ee man paathrngalil
pakaroo ennum amithamaayi
jvalicchidaanennum;- sandeham...
Download Song