സങ്കടനേരത്തു കൈവിടാതെ
കണ്മണിപോലെന്നെ കാക്കുന്നു
കാല് കല്ലിന്മേൽ തട്ടാതെ ദൂതന്മാരാൽ കരുതുന്നു
എന്റെ യേശു... എന്റെ സ്നേഹം…
എന്റെ യേശു... എന്നുമെന്റെ സ്നേഹം
Verse 2
ഹാലേലൂയ... ഹാലേലൂയ…
ഹാലേലൂയ... ഹാലേലൂയ…
Verse 3
വിശ്വാസത്തോടെ നാം ഏൽപ്പിച്ചിടുമ്പോൾ
ആവശ്യങ്ങളിലവൻ കരുതുന്നു
ഒന്നിനും മുട്ടില്ലാതെ എല്ലാം ഒരുക്കി
കാക്കുന്നു നമ്മെ എന്നുമെന്നും
എന്റെ യേശു.... എന്റെ സ്നേഹം...
എന്റെ യേശു.... എന്നുമെന്റെ സ്നേഹം
Verse 4
വിശുദ്ധിയോടെ വിളിച്ചിടുമ്പോൾ
അഭുതകരമായി നടത്തുന്നു
ചെങ്കടൽ നടുവിലും വഴിയൊരുക്കി
കരുതുന്നു ഇന്നും കൈവിടാതെ
എന്റെ യേശു.... എന്റെ സ്നേഹം...
എന്റെ യേശു.... എന്നുമെന്റെ സ്നേഹം
Verse 1
sankadanaerathu kaividaathe
kanmanipolenne kaakkunnu
kaal kallinmel thattaathe doothanmaaraal karuthunnu
ente yeshu... ente sneham...
ente yeshu... ennumente sneham
vishvaasaththode naam elppichidumpol
aavashyangalilavan karuthunnu
onninum muttillaathe ellaam orukki
kaakkunnu namme ennumennum
ente yeshu.... ente sneham...
ente yeshu.... ennumente sneham
Verse 4
vishudhiyode vilichidumpol
abhuthakaramaayi nadaththunnu
chenkadal naduvilum vazhiyorukki
karuthunnu innum kaividaathe
ente yeshu.... ente sneham...
ente yeshu.... ennumente sneham