Sangkadathil paran karangalaal
Verse 1സങ്കടത്തിൽ പരൻ കരങ്ങളാൽ താങ്ങിടുമെ
സംഭ്രമത്തിൽ തുണ നിന്നവൻ നടത്തിടുമെ
Verse 2തിരു നിണം ചൊരിഞ്ഞു മരണത്തിൻ കരങ്ങളിൽ
നിന്നെന്നെ വീണ്ടെടുത്തു
പുതുജീവൻ തന്നു അനുഗ്രഹം പകർന്നു
സ്വർഗ്ഗത്തിലിരുത്തിയെന്നെ
Verse 3:
തിരകളെൻ ജീവിതപ്പടകിൽ വന്നടിച്ചാൽ
പരിഭ്രമമില്ലെനിക്കു
അലകളിൻമീതെ നടന്നൊരുനാഥൻ
അഭയമായുണ്ടെനിക്ക്
Verse 4:
അവനെന്നെ ശോധന ചെയ്തിടുമെങ്കിലും
പരിഭവമില്ലെനിക്കു
തിരുഹിതമെന്താ-ണതു വിധമെന്നെ
നടത്തിയാൽ മതിയെന്നും
Verse 5:
ഒടുവിലെൻ ഗുരുവിൻ അരികിൽ തൻ മഹസ്സിൽ
പുതുവുടൽ ധരിച്ചണയും
കൃപയുടെ നിത്യ ധനത്തിന്റെ വലിപ്പം
പൂർണ്ണമായ് ഞാനറിയും
Verse 1sangkadatthil paran karngalaal thaangidume
sambhramatthil thuna ninnavan nadatthidume
Verse 2thiru ninam chorinjnju maranatthin karngalil
ninnenne veendedutthu
puthujeevan thannu anugraham pakarnnu
swarggatthil iruththiyenne;-
Verse 3thirakalen jeevithappadakil vannadicchaal
paribhramamillenikku
alakalinameethe nadannoru nathhan
abhayamaayundenikke;-
Verse 4avanenne shodhana cheythidumengkilum
paribhavamillenikke
thiruhithamenthaa-nathu vidhamenne
nadatthiyaal mathiyennum;-
Verse 5oduvilen guruvin arikil than mahassil
puthuvudal dharicchanayum
kripayude nithya dhanatthinte valippam
poornnamaay njaanariyum;-
Download Song