Verse 1സങ്കേതമാമം നൽ നഗരം
ശാന്ത സുന്ദരമാം നൽ ദേശം
സർവ്വ ഭൂവാസികളിൻ രക്ഷയ്ക്കായ് പണിയും
സർവ്വേശു രാജന്റെ ഭവനം
Verse 2കാലങ്ങളേറെ കഴിയുകയില്ല
കാന്തനാം യേശു വന്നീടും
കഷ്ടങ്ങളോ മാറിടുമേ
കണ്ണീരിൻ വിലാപങ്ങൾ മാറും
Verse 3സ്തുതി ഗീതം പാടി പുകഴ്ത്തും
പുതിയൊരു യെരുശലേം നാട്ടിൽ
പൊന്നിൻ പ്രഭയേറും രാജാധിരാജൻ
നീതിയിൻ സൂര്യനായ് വാഴും
Verse 4ലോകത്തിലവൻ ചെയ്ത നന്മകളോർക്കുമ്പോൾ
മാനസ്സം നന്ദിയാൽ പിടയുന്നു
പാപത്തിൽനിന്നെന്നെ വീണ്ടെടുപ്പാനായ്
കാൽവറിക്കുരിശങ്ങേറി
Verse 5സ്തുതി ഗീതം പാടി പുകഴ്ത്തും
പുതിയൊരു യെരുശലേം നാട്ടിൽ
പൊന്നിൻ പ്രഭയേറും രാജാധിരാൻ
നീതിയിൻ സൂര്യനായ് വാഴും
Verse 1sangkethamam nal nagaram
shantha sundaramaam nal desham
sarvva bhuvasikalin rakshaykkaay paniyum
sarvveshu rajante bhavanam
Verse 2kalangalere kazhiyukayilla
kanthanam yeshu vanneedum
kashdangalo maridume
kannerin vilapangal marum
Verse 3sthuthi getham padi pukazhthum
puthiyoru yerushalem naattil
ponnin prabhayerum rajadhirajan
neethiyin suryanay vazhum;-
Verse 4lokathilavan cheytha nanmakalorkkumpol
manassam nandiyaal pidayunnu
papathil ninnenne veendeduppaanay
kalvarikkurishangerri
Verse 5sthuthi getham padi pukazhthum
puthiyoru yerushalem naattil
ponnin prabhayerum rajadhirajan
neethiyin suryanay vazhum;-
Download Song