Santhaapamillathellum aa naatil
Verse 1സന്താപമില്ലതെല്ലും ആ നാട്ടിൽ
സ്വർപ്പുരെ വാസമതെൻ സൗഭാഗ്യം(2)
ഈ മൺകൂടാരം മണ്ണോടു ചേരാൻ
അല്പനേരം മാത്രം (2)
Verse 2ഈ ലോകെ ഓടുന്നു അന്തമില്ലാത്ത നാം
ഒരുനാൾ നിലക്കുമീ പാതത്തിനോട്ടം (2)
ആന്നുനാം കാണും ഈലോകെ ഓടി
നെടിയത്തെല്ലാം ശൂന്യമെന്നു (2)
Verse 3നിൻ ഹിതം ചെയ്യുവാൻ നല്ലപോർ പൊരുതുവാൻ
വിശ്വാസം കാത്തുഎൻ ഓട്ടം തികെക്കുവാൻ (2)
ഞാനുമെൻ പ്രീയർകൂടെ നീതിയുടെ കിരീടം
പ്രാപിക്കുവാൻ എന്നെ യോഗ്യനാക്ക (2)
Verse 1santhaapamillathellum aa naatil
svarpure vaasamathen soubhagayam(2)
ie mankudaaram mannodu cheraan
alphaneram maathram(2)
Verse 2ie loke oodunnu anthamillaathe naam
orunaal nilakkumi paathathinottam(2)
annu'naam kaanum ieeloke oodi
nediyathellaam shunyamennu(2);- santhaa...
Verse 3nin'hitham cheiyuvan nallapor poruthuvan
vishvasam kathu'en ottam thikakkuvaan(2)
njanumen priyarkoode neethiyude kireedam
praapikkuvan enne yogyanaakka(2);- santhaa...
Download Song