Santhosham kondante ullam
Verse 1സന്തോഷം കൊണ്ടന്റെ ഉള്ളം തുളളിടുന്നതാൽ
സന്താപനാൾകളെ ഞാൻ മറന്നു
എന്റെ സന്താപനാൾകളെ ഞാൻ മറന്നു (സന്തോഷം)
Verse 2കോടാകോടി ദൂതർ സേവാ ചെയ്തീടുന്നതാൽ
പേടിയില്ലിനിയൊരു ഭയവുമില്ല
എനിക്കു പേടിയില്ലിനിയൊരു ഭയവുമില്ല (സന്തോഷം)
Verse 3തൻ വചനത്താലി അത്ഭുത വാഗ്ദത്തങ്ങൾ
തന്നരുളിയതാലെ സന്തോഷമായ്
എനിക്കു തന്നരുളിയതാലെ സന്തോഷമായ് (സന്തോഷം)
Verse 4എൻ ഗമനത്തെയും ആഗമനത്തെയും
തൻ സ്ഥിരമാക്കിയ തൻ കൃപയാൽ
എന്നെന്നും തൻ സ്ഥിരമാക്കിയ തൻ കൃപയാൽ (സന്തോഷം)
Verse 1santhosham kondante ullam thulalidunnathaal
santhaapanaalkale njaan marannu
ente santhaapanaalkale njaan marannu (santhosham)
Verse 2kodaakodi doothar sevaa cheytheedunnathaal
pediyilliniyoru bhayavumilla
enikku pediyilliniyoru bhayavumilla (santhosham)
Verse 3than vachanatthaali athbhutha vaagdatthngal
thannaruliyathaale santhoshamaay
enikku thannaruliyathaale santhoshamaay (santhosham)
Verse 4en gamanattheyum aagamanattheyum
than sthhiramaakkiya than kripayaal
ennennum than sthhiramaakkiya than kripayaal (santhosham)
Download Song