Verse 1സന്തോഷമേ ഇന്നു സന്തോഷമേ
ജീവിത യാത്രയിൽ സന്തോഷമേ(2)
Verse 2രോഗമുണ്ട് ദുഃഖമുണ്ട്
ഭാരങ്ങളും പ്രയാസങ്ങളും(2)
എങ്കിലും നീ സന്തോഷിക്കൂ
കർത്തനവൻ നിൻ കൂടെയുണ്ട്(2) സന്തോ...
Verse 3കാഹളങ്ങൾ കേട്ടിടാറായ്
കർത്തനവൻ വന്നിടാറായ്(2)
ആകയാൽ നീ സന്തോഷിക്കൂ
ആ മുഖം നീ കണ്ടിടാറായ്(2) സന്തോ...
Verse 4പൂർവ്വ പിതാക്കൾ അപ്പോസ്തോലർ
വിശുദ്ധന്മാർ ദൂതഗണം(2)
അവരോടോപ്പം നീ സന്തോഷിക്കൂ
ദുഃഖമെല്ലാം മാറിയല്ലോ(2) സന്തോ...
Verse 1Santhoshame innu santhosame
Jeevitha yathrayil santhoshame (2)
Verse 2Rogmunde dukhamunde
Bharangalum prayasangalum(2)
Engkilum nee santhoshikku
Karthanavan nin koodeyunde(2);- Santh…
Verse 3Kahalangal kattidarayi
Karthanavan vannidarayi
Aakayal nee santhoshiku
Aa mukam nee kandidarayi (2);- Santh…
Verse 4Purva pithakal appostholar
Vishuddhanmar duthaganam
Avarodoppam nee santhoshikku
Dukhamellm maariyallo(2);- Santh…
Download Song