Santhoshippin santhoshippin karthavil
Verse 1സന്തോഷിപ്പിൻ സന്തോഷിപ്പിൻ
കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ
അന്വേഷിപ്പിൻ അന്വേഷിപ്പിൻ
യഹോവയെ നാൾ തോറും അന്വേഷിപ്പിൻ
Verse 2അവൻ ദയയുള്ളവൻ ദീർഘക്ഷമയുള്ളവൻ
എന്റെ പ്രാണനെ വീണ്ടെടുത്തവൻ
ബലമവൻ സ്തുതിയവൻ
സർവ്വ മഹത്വവും അവനുള്ളത്
Verse 3യഹോവ തന്നെ ദൈവമെന്നറിവിൻ
തൻ ഭുജ ബലത്തിൽ ആശ്രയിക്കാം
ക്രിസ്തൻ വചനത്തെ തിരയുന്നോർ ആരും
ഒരുനാളും ലജ്ജിതരായ് തീരുകില്ല
Verse 4:
ക്രിസ്തുവിൻ സാക്ഷികളായ് നമ്മൾ
സ്നേഹത്തിൻ പാതെ ചരിച്ചിടാം
ക്രിസ്തൻ കരത്തിൽ മാന പാത്രമായ്
അവനായ് മാത്രം നിന്നിടാം
Verse 1santhoshippin santhoshippin
karthaavil eppozhum santhoshippin
anweshichippin anweshichippin
yahovaye naal thorum anweshichippin
Verse 2avan dayayullavan deerghakshamayullavan
ente praanane veendeduthavan
balamavan sthuthiyavan
sarvva mahathwavum avanullathu
Verse 3yahova thanne daivamennarivin
than bhuja balathil aashrayikkaam
kristhan vachanathe thirayunnor aarum
orunaalum lajjitharaay theerukilla;-
Verse 4kristhuvin saakshikalaay nammal
snehathin paathe charichidaam
kristhan karathil maana paathramaay
avanaay maathram ninnidaam;-
Download Song