Verse 1സന്തോഷിപ്പിൻ വീണ്ടുംസന്തോഷിപ്പിൻ
സ്വർഗസന്തോഷത്താൽ നിറവിൻ
സർവ്വസമ്പൂർണ്ണനാം നാഥൻ ചെയ്തതാം
നന്മകൾ ധ്യാനിച്ചു സന്തോഷിക്കാം
Verse 2രക്ഷകനാം പ്രിയന്റെ
പാലകൻ യേശുവിന്റെ
നാമമുയർത്തുക നാം
നാൾതോറും ആമോദമായ്-എന്നും സന്തോ...
Verse 3പാപത്തിൽനിന്നു നമ്മെ
കോരിയെടുത്തു പരൻ
ശാശ്വതമാം പാറയിൽ
പാദം നിറുത്തിയതാൽ-എന്നും സന്തോ...
Verse 4ക്രിസ്തുവിൻ കഷ്ടങ്ങളിൽ
പങ്കുള്ളോരാകും തോറും
സന്തോഷിപ്പിൻ പ്രിയരേ
ആത്മീയ ഗീതങ്ങളാൽ-എന്നും സന്തോ...
Verse 5രോഗങ്ങൾ വന്നിടിലും
ഭാരങ്ങൾ ഏറിടിലും
സൗഖ്യം പകർന്നു പരൻ
സന്തോഷം തന്നതിനാൽ-എന്നും സന്തോ...
Verse 1Santhoshippin veendum santhoshippin
Swarga santhoshathal niravin
Sarvva sampoornanaam naathhan chaithatham
Nanmakal dhyanichu santhoshikkam
Verse 2Rakshakanam priyante
Paalakan Yeshuvinte
Namam uyarthuka naam
Naalthorum aamodamai-ennum;-
Verse 3Papathil ninnu namme
Koriyeduthu paran
Shashvathamam parayil
Paadam niruthiyathal-ennum;-
Verse 4Kristhuvin kashtangkalil
Pankullorakumthorum
Santhoshippin priyare
aatmeeya geethangkalal-ennum;-
Verse 5rogangkal vanneedilum
bharangal eeredilum
saukhyam pakarnnu paran
santhosham thannathinaal-ennum;-
Download Song