Verse 1സാരമില്ല ഈ സങ്കടങ്ങൾ
മാറിപോകും ഈ വേദനകൾ
മാറി പോകാത്തൊരു വാഗ്ദത്ത മുണ്ടിനി
ആ നല്ല നാളുകൾ വേഗം വരും
Verse 2കരയണ്ട ദുഃഖത്താൽ കർത്തനുണ്ട്
കണ്ണുനീരല്ലാമേശു മാറ്റീടുമേ
സങ്കടങ്ങൾക്കല്ലാം പരിഹാരം തന്നീടും
പ്രാർത്ഥന കേൾക്കുന്ന യേശുവുണ്ട് സാരമില്ല...
Verse 3ഏലിയാവിൻ ദൈവം കൂടെയുണ്ട്
എന്നുമെന്നേ കർത്തൻ പോറ്റീടുന്നു
കാക്കയെ കൊണ്ടവൻ ഭക്ഷണമൊരുക്കി
നിത്യമെന്നെ താതൻ പോറ്റീടുന്നു സാരമില്ല...
Verse 4ആഴക്കടലിൽ ഞാൻ താണുപോയാൽ
കരം പിടിച്ചെന്നെ താതൻ ഉയർത്തീടുന്നു
ചേർത്തൊപ്പം പിടിച്ച് കടലിൻ മീതെ നടന്ന്
അക്കരെയെത്തിക്കും താതനെന്നെ സാരമില്ല...
Verse 5ഭാരങ്ങളാൽ ഞാൻ തളർന്നാലും
ഭാരം ചുമന്നവൻ യേശുവുണ്ട്
എൻ പാപഭാരം ക്രൂശിൽ താൻ വഹിച്ച്
അടിപിണരാലവൻ സൗഖ്യം തരും സാരമില്ല...
Verse 1saramilla ie sangkadngal
maaripokum ee vedanakal
maari pokaatthoru vaagdattha mundini
aa nalla naalukal vegam varum
Verse 2karayanda dukhatthaal kartthanund
kannuneerallaameshu maatteedume
sangkadngalkkallaam parihaaram thanneedum
prartthhana kelkkunna yeshuvunde;- saaramill...
Verse 3eliyaavin daivam koodeyunde
ennumenne kartthan potteedunnu
kaakkaye kondavan bhakshanamorukki
nithyamenne thaathan pottedunnu;- saaramill...
Verse 4aazhakkadalil njaan thaanupoyaal
karam pidicchenne thaathan uyarttheedunnu
chertthoppam pidicch kadalin meethe nadanne
akkareyetthikkum thaathanenne;- saaramill...
Verse 5bhaarngalaal njaan thalarnnaalum
bhaaram chumannavan yeshuvund
en paapabhaaram krooshil thaan vahicche
adipinaraalavan saukhyam tharum;- saaramill...
Download Song