Sarva loka paalakaa yeshunaayaka
Verse 1സർവ്വ ലോക പാലകാ യേശുനായകാ
സാക്ഷികൾ ഞങ്ങളെ കാത്തുകൊള്ളണേ (2)
Verse 2സ്നേഹം നൽകി, ജീവൻ നൽകി
ശാശ്വത മോക്ഷം നൽകി
Verse 3നിൻ രൂപം കാണാൻ കണ്ണില്ലാതെ
നിൻ വിളി കേൾപ്പാൻ കാതില്ലാതെ
നിൻ സ്നേഹം നുകരാൻ കരളില്ലാതെ
അന്നു ഞാൻ പാപത്തിൽ വീണലഞ്ഞു
(സ്നേഹം നൽകി...)
Verse 4ഇന്നു ഞാൻ കാണുന്നു നിന്റെ രൂപം
ഇന്നു ഞാൻ കേൾക്കുന്നു നിന്റെ ശബ്ദം
ഇന്നു ഞാൻ നുകരുന്നു നിന്റെ സ്നേഹം
ഇന്നു നിൻ ജീവനിൽ വാണിടുന്നു
(സ്നേഹം നൽകി...)
Verse 1sarva loka paalakaa yeshunaayakaa
saakshikal njngale kaatthukollane (2)
Verse 2sneham nalki, jeevan nalki
shaashvatha moksham nalki
Verse 3nin roopam kaanaan kannillaathe
nin vili kelppaan kaathillaathe
nin sneham nukaraan karalillaathe
annu njaan paapatthil veenalanjnju
(sneham nalki...)
Verse 4innu njaan kaanunnu ninte roopam
innu njaan kelkkunnu ninte shabdam
innu njaan nukarunnu ninte sneham
innu nin jeevanil vaanidunnu
(sneham nalki...)
Download Song