Sarva nanmakalkkum sarva dana
Verse 1സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും
ഉറവിടമാം എൻ യേശുവേ
നിന്നെ ഞാൻ സ്തുതിച്ചിടുന്നു ദിനവും
പരനെ നന്ദിയായ്
Verse 2ആഴി ആഴത്തിൽ ഞാൻ കിടന്നു
കൂരിരുൾ എന്നെ മറ പിടിച്ചു
താതൻ തിരുക്കരം തേടിയെത്തി
എന്നെ മാർവ്വോടു ചേർത്തണച്ചു
Verse 3പരിശുദ്ധാത്മാവാൽ നിറയ്ക്ക
അനുദിനവും എന്നെ പരനെ
നിന്റെ വേലയെ തികച്ചിടുവാൻ
നൽവരങ്ങളെ നൽകിടുക
Verse 4ലോക ഇമ്പങ്ങളിൽ ഞാൻ ഭ്രമിച്ചു
ലോക മോഹങ്ങളിൽ ഞാൻ മുഴുകി
കാണില്ലൊരുനാളും സ്വർഗ്ഗതാതൻ
ഹൃത്തിൽ മൂഢമായ് ഞാനുറച്ചു
Verse 1sarvva nanmakalkkum sarvva danangalkkum
uravidamam en yeshuve
ninne njaan sthuthichidunnu dinavum
parane nandiyayi
Verse 2aazhi aazhathil njaan kidannu
kurirul enne mara pidichu
nathhan thirukkaram thediyethi
enne marvvodu cherthanachu;-
Verse 3parishuddhalmaval nirykka
anudinavum enne parane
ninte velaye thikachiduvan
nalvarangale nalkiduka;-
Verse 4loka impangalil njaan bhramichu
loka mohangalil njaan muzhuki
kanillorunalum sworgga thathen
hrithil mudamayi njaanurachu;-
Download Song