Verse 1സർവ്വ നന്മകളിന്നുറവാം
സർവ്വ വല്ലഭനാം യേശുവേ
തിരുമാർവ്വതിൽ ഞാൻ ദിനം ചാരിടുമേ
തവ കൃപ മതി അടിയനെന്നും
Verse 2കൊടുങ്കാറ്റതിൽ അമർന്നിടുമ്പോൾ
പടകേറ്റവും ഉലഞ്ഞിടുമ്പോൾ
അമരത്തവൻ അണഞ്ഞിടുകിൽ
അകതാരിൽ നൽ ആശ്വാസവും
Verse 3ഉള്ളം തകരുന്ന വേളകളിൽ
ഉയിരേകും തൻ തിരുക്കരത്താൽ
മനം ക്ലേശത്താൽ നുറുങ്ങീടിലും
മറച്ചീടും തൻ ചിറകടിയിൽ
Verse 4ശരണാർത്തരിൽ കനിവുള്ളവൻ
കരുണാർദ്രനാം ഈശനവൻ
ശരണം ദിനം തിരുചരണം
ശക്തി ദായകനെൻ പരൻ താൻ
Verse 1Sarvva nanmakalinnuravaam
Sarvva vallabhanaam yeshuve
Thirumaarvvathil njaan dinam chaaridume
Thava krupa mathi adiyanennum
Verse 2Kodumkaattathil amarnnidumpol
Pada kettavum ulanjjidumpol
Amaraththavan ananjjidukil
Akathaaril nal aashwaasavum;-
Verse 3Ullam thakarunna velakalil
Uyirekum than thirukkaraththaal
Manam kleshaththaal nurungeedilum
Maracheedum than chirakadikhil;-
Verse 4Sharanaarththaril kanivullavan
Karunaardranaam eeshanavan
Sharanam dinam thirucharanam
Shakthi daayakaneൻ paran thaan;-
Download Song